Chapter Title : കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം [K!LL€R]
കൈ ഇല്ലാത്ത ചുവന്ന ഒരു ഡ്രെസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്.

,, എന്താടാ ഇങ്ങനെ നോക്കുന്നേ
,, നീ ഇത്രയും സുന്ദരി ആയിരുന്നോ
,, ഇതിനുമുൻപ് തോന്നിയില്ലേ സുന്ദരി ആണെന്ന്.
,, ഇല്ല. അപ്പോൾ നീ എന്റെ കൂട്ടുകാരി അല്ലെ.
,, അത് അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
,, എന്താ
,, ഞാൻ അന്ന് പറഞ്ഞ ശേഷം ആണോ നിനക്ക് എന്നോട് ഇഷ്ടം തോന്നിയത്.
,, സത്യം പറഞ്ഞാൽ അതേ. നിനക്കോ
,, എനിക്ക് ഇന്ന് നിന്നെ കണ്ട് വന്നതിനു ശേഷം.
,, ഞാൻ നാളെ തന്നെ വരട്ടെ അമ്മയെയും കൂട്ടി പെണ്ണ് ചോദിക്കാൻ.
,, എന്നിട്ട് എന്തിനാ, എന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല.
,, പിന്നെ എന്താ ചെയ്യുക.
,, നിന്റെ വീട്ടിൽ അമ്മ സമ്മതിക്കില്ലേ.
,, പിന്നെ സമ്മതിക്കാതെ
,, എങ്കിൽ നീ വിളിച്ചാൽ എപ്പോ വേണമെങ്കിലും ഞാൻ ഇറങ്ങി വരും...
,, എനിക്ക് വേണം നിന്നെ എത്രയും പെട്ടന്ന് തന്നെ .
,, രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വേണം
,, രണ്ടാഴ്ചയോ
,, ഉം
,, അതെന്താ
,, അടുത്ത ആഴ്ച കഴിഞ്ഞു ഒരു കൂട്ടർ വരുന്നുണ്ട് പെണ്ണ് ഉറപ്പിക്കാൻ.
,, എടി പെട്ടന്ന് ഒക്കെ
,, പറ്റില്ലേ
,, പറ്റും.
രാഹുൽ&അബു
,, അബു അടുത്ത തിങ്കൾ ആണ് ഞങ്ങൾ ദിവസം കണ്ടത് എന്റെ കയ്യിൽ ആണെന്കെകിൽ.
എന്റെ ഉള്ള് പിടഞ്ഞു പൊട്ടുക ആയിരുന്നു. ഞാൻ ആഗ്രഹിച്ച പെണ്ണ്. കഴിഞ്ഞ 8 വർഷം ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന പെണ്ണ്
💬 Comments
View all comments