Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
തല കുനിച്ചു നിന്നു .. " അഭി സോറി... ഞാൻ ചൂടായതിനു.. " ഞാൻ അവളോട് പറഞ്ഞു.. പക്ഷെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. "അഭീ പോയി ഒരു ബെഡ്ഷീറ് എടുത്തോണ്ട് വന്നു ഇവനെ പുതപ്പിക്ക് .." ഞാൻ അവളോട് പറഞ്ഞു. ഉടനെ അവൾ ഓടി പോയി ബെഡ്ഷീറ്റ് എടുത്തോണ്ട് വന്നു ധനീഷിനെ പുതപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി.. ഞാൻ അവളെ നോക്കി ചിരിച്ചു... " അഭീ എന്നാൽ നീ വാതിൽ അടച്ചിട്ട് പോയി ഉറങ്ങി കൊള്ളൂ.. ഗുഡ് നൈറ്റ്.." ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. അവന്തിക ചിരിച്ചു കൊണ്ട് വാതിൽ അടച്ചു.. " ഇവൾക്കിത് പെട്ടെന്ന് എന്ത് പറ്റി ?" എന്നും ചിന്തിച്ചു കൊണ്ട് ഞാൻ മെല്ലെ എന്റെ വീട്ടിലേക്ക് നടന്നു..
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു... ഒരു 9 മണി വരെ ഞാൻ കിടന്നുറങ്ങി... കാളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്... കവിളത്തു കയ്യും വച്ചിരിക്കുന്ന ധനീഷിനെ ആണ് ഞാൻ കണ്ടത്... " ഇന്നലെ ഏതോ പരനാറി എനിക്കിട്ട് പെരുക്കി " അവൻ എന്നെ നോക്കി പറഞ്ഞു.. ഞാൻ ചിരിച്ചു.. " ആ പരനാറി ഞാൻ തന്നെയാണ്.. " . ധനീഷ് എന്നെ വിശ്വാസം വരാത്ത പോലെ നോക്കി.. " അപ്പൊ അഭി പറഞ്ഞത് സത്യമാണല്ലേ.. ഇനി എന്ത് ഡിസിപ്ലിനറി ആക്ഷൻ ആണാവോ വരാൻ പോവുന്നത്... " അവൻ അകത്തേക്ക് കടന്നു.. ഒരു ക്യാരിയർ ടേബിളിൽ വച്ച്.. " ബ്രേക്ക് ഫാസ്റ് ആണ്.. വേഗം കഴിക്കു.. എനിക്ക് നിന്നോട് വളരെ പ്രധാന പെട്ട ഒരു കാര്യം പറയാൻ
💬 Comments
View all comments