0%

Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1

Author : kkstories Read All Parts 2.1K

ദുർഗതി വരും എന്ന് ഞാൻ വിചാരിച്ചിരുന്ന്നില്ല ... അവനോട് എന്താ പറയേണ്ടത് എന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. " വേറെ ഏതെങ്കിലും നല്ല ഡോക്ടറെ കണ്ടു നോക്കിക്കൂടെ.. " ഞാൻ പ്രയാസപ്പെട്ടു അവനോട് ചോദിച്ചു.. " അതൊക്കെ ട്രൈ ചെയ്തതാ.. എനിക്ക് അവളെ എന്റെ ജീവിതത്തിൽ വേണം... " അവൻ പ്രത്യാശയോടെ എന്റെ മുഖത്തേക്ക് നോക്കി..

" നിനക്കവളെ ആ രീതിയിൽ ഇഷ്ടമല്ലെന്നു മാത്രം എന്നോട് പറയരുത്. വേറെ ആരുടെ കൂടെ അവൾ ബന്ധപെടുന്നതിലും എനിക്കിഷ്ടം നിന്റെ കൂടെ ആവുന്നതാണ്.. നീ അവളെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.. "

" ശരിയാണ് ധനീ... പക്ഷെ ഞാനിതു വരെ അവളെ നിന്റെ ഭാര്യ എന്ന രീതിയിലേ കണ്ടിട്ടുള്ളൂ... " ഞാൻ അവനെ നോക്കി...

" ആയിരിക്കാം അജൂ .. നിന്നെ എനിക്കറിയാം.. അത് കൊണ്ട് തന്നെയാണ് നിന്നെ എനിക്ക് വിശ്വാസവും.. അവൾക്കോ എനിക്കോ വിഷമമുണ്ടാക്കുന്ന ഒരു കാര്യവും നീ ചെയ്യില്ല എന്ന് എനിക്കറിയാം.. "

എനിക്ക് വേറെ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.. " ധനീ നീ പറഞ്ഞത് ശരിയാണ്.. എത്രയൊക്കെ കണ്ട്രോൾ ചെയ്തിട്ടും അവളുടെ ഭംഗി ആസ്വദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. ഏതൊരാളും അവളെ കൊതിക്കും.. പക്ഷെ അത് നമ്മുടെ അഭിയല്ലേടാ.. "

അവന്റെ മുഖം വിടർന്നു.. ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.. " അജൂ എനിക്ക് നിന്റെ വിഷമം മനസ്സിലാവും.. പക്ഷെ അത് നല്ലതിനാണ്.. അവൾ നിന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്.. ചിലപ്പോ ഒരു ശാരീരിക ബന്ധത്തിന് അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷെ അവൾ അതിന് താമസിയാതെ തയ്യാറാവും എന്ന് എനിക്ക്

💬 Comments

View all comments