Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
ക്ലൈന്റ് സൈറ്റിലോട്ട് അയക്കുന്നത്.. ആറു മാസം ജർമ്മനിയിൽ ഉള്ള ഓഫീസിൽ ജോലി ചെയ്യണം. അങ്ങനെ ഞാൻ ജർമനിയിലോട്ടു കെട്ടി എടുത്തു. അവിടെ പോയി ഇവിടെ വെറുതെ ഇരുന്നതും കൂടി ചേർത്തുള്ള പണിയായിരുന്നു. ഓഫീസിൽ ഹോട്ടൽ. ഹോട്ടൽ ഓഫീസ് എന്ന റൊട്ടീൻ... അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ധനീഷിന്റെ കാൾ വരുന്നു. വീട്ടുകാർ അവനു കല്യാണം ഉറപ്പിച്ചത്രേ. അവന്റെ അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു ടീച്ചറുടെ മകളാണ് വധു. പേര് അവന്തിക. കാനറാ ബാങ്കിൽ ക്ലാർക് ആയി ജോലി ചെയ്യുന്നു. അങ്ങനെ അവന്റെ അമ്മയുടെ നിർബദ്ധം സഹിക്കാൻ കഴിയാതെ അവൻ കുട്ടിയെ കാണാൻ പോയി. കണ്ട ഉടനെ അവന് ഇഷ്ടപ്പെട്ടു. എട്ടു മാസത്തിനു ശേഷം കല്യാണം.
മൂന്നു മാസം കഴിഞ്ഞു നാട്ടിൽ എത്തി അവന്റെ കല്യാണം അടിച്ചു പൊളിക്കാം എന്നൊക്കെ അവനോട് പ്രോമിസ് ചെയ്തിരുന്ന എനിക്ക് കമ്പനി വക അടുത്ത പണി. അടുത്ത ആറു മാസം ധനീഷ് ആയിരുന്നു പോകേണ്ടി ഇരുന്നത്. അവന്റെ കല്യാണത്തിന്റെ സമയം ആയിരുന്നത് കൊണ്ട് അവർ എന്നോട് തന്നെ പോകാൻ അവശ്യ പെട്ടു. അങ്ങനെ നാട്ടിൽ ഒരാഴ്ച താമസിച്ചിട്ട് ഞാൻ വീണ്ടും ജർമനിയിലേക്ക് തിരിച്ചു. എന്തായാലും അവന്റെ കല്യാണം കൂടാൻ പറ്റില്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ അവനു പകരമായി വീണ്ടും ജർമനിയിൽ മരിച്ചു പണി എടുത്തു കൊണ്ടിരിക്കവേ അവൻ കല്യാണം ഒക്കെ ഗംഭീരമാക്കി. മൂന്നു മാസത്തിനു ശേഷം അവന്തികയ്ക്കു ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടി. അങ്ങനെ അവൻ ഞങ്ങൾ താമസിച്ചു കൊണ്ടിരുന്ന അതെ അപ്പാർട്മെന്റിൽ വേറൊരു വീട്
💬 Comments
View all comments