Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
അല്ലെങ്കിൽ തന്നെ ആളൊരു പിശുക്കനാണ്.. " ധനീഷ് എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു.. " അത് കേട്ട് ഞങ്ങൾ രണ്ടു പേരും ചിരിച്ചു..
" വാടാ നമുക്ക് ബ്രേക്ഫാസ്റ് കഴിക്കാം.. " അവൻ എന്നെ ക്ഷണിച്ചു. അവന്തിക ഞാൻ കൊടുത്ത പൊതിയും എടുത്തു അകത്തേക്ക് പോയി. അവൾ അവിടുന്ന് പോയി കഴിഞ്ഞപ്പോ എന്തോ നഷ്ടപെട്ട പോലെ ഒരു ഫീലിംഗ് എനിക്കുണ്ടായി. സത്യം പറഞ്ഞാ എനിക്ക് ധനീഷിനോട് ശരിക്കും അസൂയ തോന്നി.. " ഡാ അവൾ ശരിക്കും ഒരു സുന്ദരി തന്നെ ആണല്ലോ.. നിന്നെ പോലെ ഒരു കാട്ടുമാക്കാന് എങ്ങനെ അവളെ കിട്ടി എന്നാ ഞാൻ ആലോചിക്കുന്നത്.. " ഞാൻ അവനോട് ചിരിച്ചു കൊണ്ട് ചോദിച്ചു.. " അതല്ലേ മോനെ ഈ അറെഞ്ച്ട് മാരിയേജിന്റെ ഒരു ഗുണം. " അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു. ഞങ്ങൾ കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.. മെല്ലെ എന്റെ തലച്ചോറ് ഇത് വിലക്കപെട്ട കനി ആണെന്നുള്ള കാര്യം മനസ്സിലാക്കിയെടുത്തു... അത് കൊണ്ട് അവന്തിക ബ്രേക്ഫാസ്റ്റും ആയി ടേബിളിൽ വന്നപ്പോ എനിക്ക് കുറച്ചൊക്കെ കൺട്രോൾ ചെയ്യാൻ സാധിച്ചു...
സത്യം പറഞ്ഞാൽ യാത്ര കഴിഞ്ഞു എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവന്തിക കാസറോൾ തുറന്ന് മൂന്ന് ഇഡ്ഡലി എന്റെ പ്ലേറ്റിലെക്കു വച്ചു ... ധനീഷിന്റെയും പ്ലേറ്റിൽ ഇഡ്ഡലി വച്ച ശേഷം അവന്തിക സാമ്പാർ വിളമ്പാൻ തുടങ്ങി.. " അഭി ഇരിക്കുന്നില്ലേ " ഞാൻ അവളോട് ചോദിച്ചു.. " ഇല്ല , ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം.. " അവളുടെ മറുപടി.. ഞാൻ ധനീഷിനെ
💬 Comments
View all comments