Chapter Title : കൂട്ടുകാരന്റെ ചേച്ചി 2 [Sony]
പോകുന്നതിനു മുന്നേ അച്ഛനെയും അമ്മയേയും ഒന്നു കാണാമെന്നു കരുതി വന്നതാ. ഇവിടെ വന്നപ്പോ അച്ഛനും വയ്യാ അനീഷിനും വയ്യാ...
അപ്പൊ ചേച്ചി പോണില്ലേ...
ഞാൻ അനിത ചേച്ചിയെ നോക്കി.
ഇല്ലടോ ഇവളിവിടെ കുറച്ചു ദിവസം ഉണ്ടാകും. എന്റെ വീട്ടിലും ആരുമില്ലല്ലോ, അച്ഛനും അമ്മയും അനിയന്റെ കൂടെ ദുബായിൽ അല്ലേ...
ജയമോഹൻ ചേട്ടനും വിഷമത്തോടെ പറഞ്ഞു...
ഭാര്യയും ഭർത്താവും കൂടീ അവനെ പുറത്തു നിർത്തിയിരിക്കുവാണോ...
അങ്ങോട്ട് വന്നാ സ്മിത ചേച്ചി ചോദിച്ചു.
ഞാൻ സ്മിത ചേച്ചിയെ നോക്കി. ചേച്ചി അവര് കാണാതെ എന്നെ കണ്ണിറുക്കി കാണിച്ചു. ചേച്ചി അതിനിടയിൽ സാരീ മാറി നൈറ്റി ഇട്ടിരുന്നു.
ഓഹ് സോറി... ഞങ്ങളത് മറന്നു, വാടോ അകത്തോട്ടിരിക്കാം....
ജയമോഹൻ ചേട്ടൻ എന്റെ കൈയിൽ പിടിച്ചു.
കുറച്ചു നേരം ചേട്ടനുമായി സംസാരിച്ച ശേഷം ഞാൻ അനീഷിന്റെ മുറിയിലോട്ട് ചെന്നു. എന്നെ കണ്ടു അവൻ ഭിത്തിയിലോട്ട് ചാരി ഇരുന്നു.
എന്താവാട ഒരു പനി വന്നപ്പോഴേക്കും നിന്റെ പണി തീർന്നോ...
ഒരു മാതിരി മൂഞ്ചിയ പനിയാടാ... ഒടുക്കത്തെ ശരീരം വേദനയും.പിന്നെ എന്താണ് അളിയച്ചാരുമായി കത്തിയടി..
അനീഷേന്നെ നോക്കി.
ഒന്നുമില്ലടാ പുള്ളി പോകുന്ന കാര്യം പറയുമായിരുന്നു...
എന്തൊരവസ്ഥയല്ലേ. വന്നിട്ടിപ്പോ കുറച്ചു ദിവസം അല്ലേ ആയുള്ളൂ....
സത്യമാടാ... ആൾറെഡി അവർക്കൊരുപാട് പ്രശനമുണ്ട് അതിനിടയിൽ അളിയനൂടെ പോയാ..... ഞാനെന്താ പറയേണ്ട...
അനീഷ് മുഖം താഴ്ത്തി.പ്രശ്നമോ, എന്തു പ്രശ്നം... ഞാൻ നോക്കിയിട്ട് അവരെപ്പോലെ ലൈഫ് എൻജോയ് ചെയുന്ന വേറെ ആരുണ്ടടാ നമ്മുടെ നാട്ടിൽ.
അളിയനെന്താ കുറവ്, കാനഡയിൽ സ്വന്തം ബിസിനസ്, ക്യാഷ്, കാറ് എല്ലാം ഉണ്ട്, പിന്നെന്ത് പ്രശ്നം.
ഞാൻ ചോദ്യഭാവത്തിൽ അനീഷിനെ
💬 Comments
View all comments