Chapter Title : കൂട്ടുകാരന്റെ ചേച്ചി 2 [Sony]
വണ്ടിയിൽ കേറി. അനിത ചേച്ചി പുറകിലും.
ചേച്ചി വരുന്നുണ്ടോ.
ഞാൻ തിരിഞ്ഞു അനിത ചേച്ചിയെ നോക്കി.
എന്റെ ഭർത്താവിനെ കൊണ്ടു വിടാൻ പിന്നെ വേറെ ആരേലും ഞാൻ വാടകയ്ക്ക് എടുക്കണോ. വണ്ടി വിടാടാ ചെക്കാ.
അനിത ചേച്ചി ചെറുതായി ചൂടായി.
ഓക്കേ... എന്നാ പോയേക്കാം.
ഞാൻ വണ്ടിയെടുത്തു.
സൈഡ് ഗ്ലാസ്സിലൂടെ മുറ്റത്തു നിൽക്കുന്ന സ്മിത ചേച്ചിയുടെമുഖത്തെ ചിരി ഞാൻ കണ്ടു.
എയർപോർട്ടിൽ എത്തിയ ശേഷം അനിത ചേച്ചിയും ജയമോഹൻ ചേട്ടനും കുറച്ചു നേരം കെട്ടിപ്പിടിച്ചു ബൈ പറഞ്ഞു.
പുള്ളിക്കാരൻ അകത്തു കേറി ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പൊയ്ക്കോളാൻ ചേച്ചിയുടെ ഫോണിൽ വിളിച്ചു പറഞ്ഞു.ഞങ്ങൾ പാർക്കിങ്ങിൽ ചെന്നു വണ്ടിയെടുത്തു, ചേച്ചി ഇത്തവണ എന്റെ കൂടെ ഫ്രണ്ട് സീറ്റിൽ ആണ് ഇരുന്നത്.
പോകാം ചേച്ചി....
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഓക്കേ
അനിത ചേച്ചി മുഖം തുടച്ചു...
ചേച്ചി ബാഗിൽ നിന്നും ചീപ്പെടുത്തു മുടി ചീകിയൊതുക്കി വെച്ചു.
ഞാൻ അമ്പരന്നു പോയി.
എന്താടാ ഇങ്ങനെ നോക്കുന്നെ....
അല്ല ഞാനാലോചിക്കുവായിരുന്നു എയർപോർട്ടിന്റെ അകത്തു വെച്ച് എന്ത് ടെൻഷൻ ആയിരുന്നു ചേച്ചിക്ക്, ദേ ഇപ്പൊ കൂൾ മൈൻഡ്..
അനിത ചേച്ചി ചിരിച്ചു.
ഡാ മോനേ സോണി ഇതൊക്കെയ ജീവിതം കരയേണ്ടപ്പോൾ കരയണം ചിരിക്കേണ്ടപ്പോ ചിരിക്കണം ജീവിതം ആസ്വദിക്കേണ്ടപ്പോൾ ആസ്വദിക്കണം. നിന്നെയും ചേച്ചിയെയും പോലെ.
ഞാൻ ഞെട്ടിപ്പോയി. എന്റെ കാൽ ബ്രേക്കിൽ അമർന്നു. വണ്ടി ഒരു കുലുക്കത്തോടെ നിന്നു....
എന്താ നിർത്തിയെ, നീ വണ്ടിയെടു... എനിക്കു കുറച്ചു കാര്യം അറിയാനുണ്ട്...
ഞാൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു. കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്കു മനസിലായി.
💬 Comments
View all comments