Chapter Title : ❣️ കൂട്ടുകാരന്റെ ചേച്ചി ❣️ [ചെകു]
ആയി അളിയൻ പോയിട്ട്. എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാൻ കാർ ഓടിക്കാൻ വിളിച്ചതായിരുന്നു എന്നെ.
2 കൊല്ലം ആയി കളിയൊന്നും നടക്കാത്ത അവന്റെ ചേച്ചിയുടെ കെട്ടിയോന്റെ വരവിനെ ഓർത്തും രാത്രിയിലെ കളിയെ ഓർത്തും ഉള്ള മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് നല്ല അസൂയ തോന്നി.
അളിയനെ കണ്ടപ്പോൾ എനിക്ക് ചേച്ചിയുടെ കാര്യം ഓർത്ത് വിഷമം തോന്നി. ഒരു 40 വയസ്സ് പ്രായം കാണും. കറുത്ത് തടിച്ച ഒരു മനുഷ്യൻ.
സുന്ദരി ആയ ചേച്ചിക്ക് ഇതിലും നല്ല ഭർത്താവിനെ കിട്ടിയേനെ. വീട്ടിലെ സാമ്പത്തിക പ്രശനം കാരണം സ്‌ത്രീധനം ഒന്നും ചോദിക്കാതിരുന്ന ഇയാൾക്ക് ചേച്ചിയെ കെട്ടിച്ചു കൊടുത്തു.
പിന്നീട് എന്നും ഞാൻ അവന്റെ വീട്ടിൽ പോകും. അളിയന് വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ട് ഞാൻ ആ വണ്ടിയുടെ ഡ്രൈവർ ആയി.
എങ്ങോട്ട് പോകാനായാലും എന്നെ വിളിക്കും. സെക്കന്റ് ഹണിമൂണിന് ഞാനും അവരുടെ കൂടെ ഊട്ടിയിൽ പോയിരുന്നു.
2 മാസം കഴിഞ്ഞപ്പോൾ അളിയൻ തിരിച്ചു പോകാൻ റെഡിയായി. കൂടെ കൂട്ടുകാരനെയും കൊണ്ടു പോകും. അവന് അവിടെ ജോലി ശരിയാക്കാം എന്ന് പറഞ്ഞിരുന്നു.
അങ്ങനെ അളിയനും കൂട്ടുകാരനും ഗൾഫിലേക്ക് പോകാൻ യാത്രയായി. ഇനി ഇടയ്ക്കിടെ ചേച്ചിയെ കാണാൻ എങ്ങനെ വരും എന്നൊക്കെ ആയി എന്റെ ചിന്ത.
എനിക്ക് വിഷമം ആയി. എയർപോർട്ടിൽ നിന്ന് തിരിച്ചു വന്ന് ചേച്ചിയെയും ചേച്ചിയുടെ അമ്മയേയും വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി.
ഗൾഫിൽ എത്തിയ ശേഷം കൂട്ടുകാരൻ എന്നെ വിളിച്ച് വീട്ടിലെ കാര്യം ഒക്കെ നീ ഒന്ന് ശ്രദ്ധിക്കണം, നിനക്ക് വിരോധം ഇല്ലെങ്കിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ
💬 Comments
View all comments