Chapter Title : കൂട്ടുകാരന്റെ ചേടത്തി 2 [Jack]
ഒന്നൂടെ അമർന്നു ഇരുന്നു പോയി..
പെട്ടന്ന് തന്നെ ഉള്ള എബിയുടെ ആ നീക്കത്തിൽ രാജി ഒന്നു പതറി.... ഒന്നു ശക്തമായി നിശ്വാസം വിട്ടു... തോൽവി അറിയാതെ അവനെ വീണ്ടും എതിരിട്ടു നോക്കി..
എന്തിനാട എന്റെ കാലു പിടിച്ചു മാപ്പു പറയുന്നത്.. പോട്ടെ സാരമില്ല ഞാൻ ക്ഷമിച്ചു .. ഇനി കാലു പിടിക്കേണ്ട കേട്ടോ.. വീണ്ടും അവൾ അവനെ പിരി കെട്ടി കൊണ്ടിരുന്നു..
എബി ആകട്ടെ കണ്മുന്നിൽ കണ്ട കാഴ്ചയിൽ ആകെ ഉലഞ്ഞു പോയിരുന്നു...
പ്രദീക്ഷിക്കാത്ത ഒരു കാര്യം കൂടെ അവനു മുന്നിൽ തുറന്നു കിട്ടി..
രാജി മാക്സിയുടെ അടിയിൽ പാവാട ഉണ്ടായിരുന്നില്ല... അതു കാരണം ആ ചെറിയ സ്വർണ രോമ രാജികൾ നിറഞ്ഞ കാലുകൾ അവനു മുന്നിൽ അനാവരണ പെട്ടു...
കാലിൽ കൊല്സ് ഉണ്ടായിരുന്നു...
നഘങ്ങൾക് നെയിൽ പോളിഷ് ഇട്ടിറ്റുണ്ടു... നല്ല രീതിയിൽ പരിപാലിക്കുന്ന പോലെ നഗങ്ങൾ വെട്ടി ഒതുക്കിയിട്ടും ഉണ്ടായിരുന്നു... ആകെ പാടെ ഒരു ആനചന്തം ...
അവൻ അവളെ നോക്കി ഒന്നൂടെ കാലിൽ കൂടി വിരലുകൾ ഓടിച്ചു...
അവൾക്കു രോമാഞ്ചം നിറഞ്ഞു വന്നു.. ഒപ്പം അവൾ പ്രദീക്ഷിക്കാത്ത ഒരു സമ്മാനം കൂടി അവൻ നൽകി...
അവളുടെ പാദങ്ങളിൽ എബിയുടെ മുഖം ചേർന്നു.. ഒപ്പം ആധാരങ്ങളും...
അതേ അവൻ ചുംബിക്കുന്നു... അതും തന്റെ പാദങ്ങളിൽ...ഈശ്വരാ..
ശരീരം കോരി തരിച്ചു പോയി...
ഇനി തോൽവി സമ്മദിക്കുന്നോ...
പോടാ .. ഞാൻ തോൽക്കില്ല... രാജി ഒരു 18 കാരിയുടെ നിറവിൽ എന്ന പോലെ സ്വയം മറന്നു പുലമ്പി...
അവന്റെ അടുത്ത നീക്കത്തിൽ അവളുടെ മുഴുവൻ പിടിയും പൊട്ടി പോകുന്നത്
💬 Comments
View all comments