Chapter Title : കൂട്ടുകാരന്റെ ചേടത്തി 2 [Jack]
താൻ ഒരു വാക്ക് കൊണ്ടു പോലും പ്രോത്സാഹിപ്പിച്ചിട്ടില്ല.. എന്നാൽ രാജിയുടെ മുന്നിൽ ഇന്ന് ആദ്യമായി...
ഇന്ന് വരെ തെറ്റായ രീതിയിൽ നോക്കിയിട്ട് പോലും ഇല്ലായിരുന്നു.. പക്ഷെ ഇന്നു ആ മെയ്യും തന്റെ ശരീരവും ഒന്നു ചേർന്നു നിന്നപ്പോൾ കിട്ടിയ സ്പർക്...
അവളുടെ ഉടൽ അളവിൽ കൂടി അറിഞ്ഞ തീ...
ഇതൊക്കെ ചെയ്തിട്ടും അവൾ ഒന്നും പറഞ്ഞില്ല ലോ.. മുന്നോട്ടു പോയി നോക്കിയാലോ...
ഇപ്പൊ രാജി നടു മുറിയിൽ ഉള്ള സേറ്റിയിൽ ചാരി ഇരിക്കുന്നുണ്ട്...
എന്റെ മുഖത്തു നോക്കുന്നില്ല... പക്ഷെ ദേഷ്യം ഒന്നും അല്ല.. ഒരു നാണം പോലെ തോന്നിക്കുന്ന...
അവന്റെ കണ്ണുകൾ അനുസരണ കേട് കാണിച്ചു കൊണ്ടു അവളിൽ ഒഴുകി നടക്കുവാൻ തുടങ്ങി...
അപ്പോൾ ആ കണ്ണുകളിൽ വെറും തീഷ്ണമായ കാമം എന്ന വികാരം മാത്രം ആയിരുന്നു...
വിടർന്ന നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു തുടങ്ങിയത് ചാല് കീറിയത് പോലെ കവിളിൽ പരക്കുന്നുണ്ട്...
കവിളുകളിൽ ചുമപ്പു ഒന്നൂടെ കൂടിയത് പോലെ...
ചുണ്ടുകൾ നേരിയ റോസ് നിറത്തിൽ ..
മേൽ ചുണ്ടിലും ചെറിയ രോമ വളർച്ച ഉണ്ടായിരുന്നു.. അതിൽ വിയർപ്പു മോട്ടിട് നിൽക്കുന്നുണ്ട്...
കീഴ് ചുണ്ടിൽ ചെറിയ രീതിൽ വിടർന്നു നിൽക്കുന്നു..
അതിലൂടെ ഉമിനിരിൽ കുളിച്ചു നിൽക്കുന്ന വെള്ളരി പല്ലുകൾ എടുത്തു കാണിക്കുന്നുണ്ട്...
അപ്പോളും ചെറിയ ഒരു ചിരി അവളുടെ അധരങ്ങളിൽ നിറഞ്ഞു നില്കുന്നുണ്ടോ എന്നു തോന്നിപ്പിക്കുന്ന പോൽ...
ചെറിയ കഴുത്തിലും രോമങ്ങൾ വളർന്നിട്ടുണ്ട്.. അതിനു ഒപ്പം തൊലിക്കുള്ളിൽ ഞെരമ്പു എഴുന്നേറ്റു നിൽക്കുന്നു...
ചെറിയ ഒരു പിരിയൻ സ്വർണ ചെയിൻ കഴുത്തിൽ കിടപ്പുണ്ട്.അതു ഞാന്നു കിടക്കുന്നത് മുല ചാലിലേക് ആയിരുന്നു..
💬 Comments
View all comments