Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
ശ്രീജിത്തിന്റെ കണ്ണുകൾ പൂർണ്ണമായും രേവതിയിലായിരുന്നു. അവളുടെ സുതാര്യമായ ആ വെള്ള ഷർട്ടും, ഉള്ളിലെ ആ കറുത്ത ബ്രായും കണ്ട് അവൻ അറിയാതെ ഒന്നു വിഴുങ്ങി.
"എന്തായാലും ഇന്നത്തെ ഈ പബ്ബിലെ പിള്ളേരുടെ കാര്യം കഷ്ടത്തിലാണല്ലോ," ഞാൻ അഞ്ജലിയെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ശ്രീജിത്ത് പെട്ടെന്ന് രേവതിയെ നോക്കി മറുപടി പറഞ്ഞു: "അത് നീ പറഞ്ഞത് ശരിയാ രാഹുലേ... ഇന്ന് ഇവിടെ ഒരു വലിയ പൂരം തന്നെ നടക്കും എന്ന് തോന്നുന്നു.
രേവതിയുടെ ഈ കോലം കണ്ടാൽ ആരായാലും നോക്കിപ്പോകും."
രേവതിയും അഞ്ജലിയും പരസ്പരം നോക്കി ചിരിച്ചു. ഞങ്ങൾ ഒട്ടും വൈകാതെ പബ്ബിലേക്ക് കയറി.
പബ്ബിൽ നല്ല തിരക്കുണ്ടായിരുന്നു. കുറഞ്ഞ വെളിച്ചവും, ഉച്ചത്തിലുള്ള ഇലക്ട്രോണിക് മ്യൂസിക്കും അവിടെയാകെ ഒരു വല്ലാത്തൊരു ലഹരി പടർത്തിയിരുന്നു. ഞങ്ങൾ ഒരു മൂലയിലുള്ള അത്യാവശ്യം പ്രൈവസി കിട്ടുന്ന ഒരു ബൂത്ത് നോക്കി ഇരുന്നു.
ഞാൻ രേവതിക്ക് ഒപ്പവും, ശ്രീജിത്ത് അഞ്ജലിക്ക് ഒപ്പവും.
വെയിറ്റർ വന്നപ്പോൾ ഞങ്ങൾ ഡ്രിങ്ക്സ് ഓർഡർ ചെയ്തു. എനിക്കും ശ്രീജിത്തിനും വിസ്കിയും, രേവതിക്കും അഞ്ജലിക്കും കോക്ക്ടെയിലുകളും. ഡ്രിങ്ക്സ് വന്നതിന് ശേഷം ഞങ്ങൾ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേർസ് പറഞ്ഞു.
ആദ്യത്തെ രണ്ട് പെഗ്ഗ് ഉള്ളിലേക്ക് ചെന്നപ്പോഴേക്കും വല്ലാത്തൊരു ഉന്മേഷം എല്ലാവരിലും പ്രകടമായി.

ഞാൻ പോക്കറ്റിൽ നിന്നും എന്റെ സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം ചുണ്ടിൽ വെച്ചു. ഞാൻ പാക്കറ്റ് നീട്ടിയതും രേവതി സ്വാഭാവികമായി ഒരെണ്ണം എടുത്ത് ചുണ്ടിൽ വെച്ച് ലൈറ്റർ വാങ്ങി കത്തിച്ചു.
ഞങ്ങൾ പുക പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുമ്പോഴാണ് അഞ്ജലി അപ്രതീക്ഷിതമായി കൈ നീട്ടിയത്.
"രാഹുൽ... എനിക്കും ഒരെണ്ണം താ..."
ഞാൻ ഒരു നിമിഷം ഒന്ന് സംശയിച്ചെങ്കിലും പാക്കറ്റ് അവൾക്ക് നേരെ നീട്ടി. ശ്രീജിത്ത് അത്ഭുതത്തോടെ അഞ്ജലിയെ നോക്കി. അവൾ അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വളരെ സ്റ്റൈലിഷായി ചുണ്ടിൽ വെച്ചു.
ഞാൻ ലൈറ്റർ
💬 Comments
View all comments