Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
അത്യാവശ്യം ലുക്കുള്ള രണ്ട് ചെറുപ്പക്കാർ കുറച്ചു നേരമായി അവരെത്തന്നെ നോട്ടമിട്ടിരിപ്പുണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച അവരിരുവരും സംസാരിക്കുന്നതിനിടയിലും തങ്ങളുടെ കണ്ണുകൾ രേവതിയുടെയും അഞ്ജലിയുടെയും ക്ലീവേജിലേക്കും അരക്കെട്ടിലേക്കും എറിയുന്നുണ്ടായിരുന്നു.
ഞങ്ങൾ നോക്കിയിരിക്കെത്തന്നെ ആ ചെറുപ്പക്കാർ അവരുടെ അടുത്തേക്ക് ചെല്ലുകയും എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. പാട്ടിന്റെ വലിയ ശബ്ദമുള്ളതുകൊണ്ട് ആ ചെറുപ്പക്കാരിൽ ഒരാൾ അഞ്ജലിയുടെ ചെവിയോട് വല്ലാതെ അടുത്താണ് സംസാരിച്ചത്.
അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മുട്ടുമോ എന്ന് വരെ ഞങ്ങൾ ഭയന്നു.
സാധാരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ രേവതി ഒഴിഞ്ഞു മാറാറാണ് പതിവ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവരും അഞ്ജലിയും ആ ചെറുപ്പക്കാരെ ഒഴിവാക്കുന്നതിന് പകരം വളരെ ഫ്രീയായി അവരോട് സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
രേവതി തന്റെ മുടി പിന്നിലേക്ക് കോതിയിട്ട് അവനൊരു വശ്യമായ ചിരി സമ്മാനിച്ചു. അഞ്ജലിയാകട്ടെ തന്റെ വസ്ത്രം ശരിയാക്കുന്നതുപോലെ കാണിച്ച് ആ ചെറുപ്പക്കാരന്റെ മുന്നിൽ തന്റെ ക്ലീവേജ് കൂടുതൽ വ്യക്തമായി കാണിച്ചുകൊടുത്തു.
ആണുങ്ങളുടെ ആ ഒരു സാമീപ്യം അവർ നന്നായി ആസ്വദിക്കുന്നത് പോലെ അവരുടെ ശരീരഭാഷ കണ്ടാൽ തോന്നുമായിരുന്നു. ഞങ്ങൾ ദൂരെയിരുന്ന് നോക്കുന്നുണ്ട് എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഇതൊരു പ്രകടനമാണെന്ന് എനിക്ക് തോന്നി.

ഇത് കണ്ട് എന്റെയുള്ളിലെ ആ പഴയ കാമവെറി വീണ്ടും തലപൊക്കാൻ തുടങ്ങി. സ്വന്തം ഭാര്യ മറ്റൊരു പുരുഷനുമായി അടുത്തിടപഴകുന്നത് കാണുമ്പോഴുണ്ടാകുന്ന ആ വല്ലാത്തൊരു കിക്ക്!
ഞാൻ ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച തന്നെ നോക്കിയിരുന്നു. ഞാൻ പതുക്കെ ശ്രീജിത്തിന്റെ മുഖത്തേക്ക് നോക്കി. അവൻ കയ്യിലിരുന്ന വിസ്കി ഗ്ലാസ്സ് പൊട്ടിപ്പോകുന്നത്ര ശക്തിയിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു.
അവന്റെ കണ്ണുകൾ വികസിച്ചിരുന്നു. സ്വന്തം ഭാര്യയെ
💬 Comments
View all comments