Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
തോന്നി. തലച്ചോറിലെ ആ ഭ്രാന്തമായ ചിന്തകൾ മാറി വല്ലാത്തൊരു റിലാക്സേഷൻ ഞങ്ങൾ രണ്ടുപേർക്കും ഫീൽ ചെയ്തു.
ആ ടെൻഷൻ മുഴുവൻ ഒഴിഞ്ഞുപോയതോടെ ഞങ്ങൾ വീണ്ടും ബാർ കൗണ്ടറിലേക്ക് നടന്നു. കുറച്ചുകൂടി സ്ട്രോങ്ങ് ആയ ഡ്രിങ്ക്സ് ഓർഡർ ചെയ്തു. ഇപ്പോൾ ഞങ്ങൾ തികച്ചും കൂൾ ആയിരുന്നു.
ഉള്ളിലെ ആ കാമഭാരം ഇറക്കിവെച്ചതിന്റെ ഒരു സമാധാനം ഉണ്ടായിരുന്നു. ഡ്രിങ്ക്സ് കുടിച്ച് തീർത്ത ശേഷം ഞങ്ങൾ നേരെ ഡാൻസ് ഫ്ലോറിലേക്ക് പോയി.
അവിടെയുണ്ടായിരുന്ന അപരിചിതരായ ചില കപ്പിൾസിനൊപ്പം ചേർന്ന് ഞങ്ങൾ രണ്ടുപേരും പാട്ടിന്റെ താളത്തിനൊപ്പം സകലതും മറന്ന് ഡാൻസ് ചെയ്യാൻ തുടങ്ങി.
രാത്രി ഏകദേശം 11:45 കഴിഞ്ഞിട്ടുണ്ടാകും. ഡാൻസ് ഫ്ലോറിലെ ആവേശത്തിൽ മറ്റു കപ്പിൾസിനൊപ്പം മതിമറന്നാടുമ്പോഴാണ് ശ്രീജിത്തിന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. സ്ക്രീനിൽ അഞ്ജലിയുടെ പേര് കണ്ടതും, ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഡാൻസ് ചെയ്യുന്നത് നിർത്തി.
തിരക്കിൽ നിന്നും മാറി ബാർ കൗണ്ടറിന്റെ ഒരു ഒഴിഞ്ഞ മൂലയിലേക്ക് ഞങ്ങൾ വേഗത്തിൽ നടന്നു. എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ശ്രീജിത്ത് വിറയ്ക്കുന്ന കൈകളോടെ ഫോൺ അൺലോക്ക് ചെയ്ത് വാട്സാപ്പ് തുറന്നു.
ആ സ്ക്രീനിൽ തെളിഞ്ഞ ഫോട്ടോ കണ്ടതും ഞങ്ങളുടെ രണ്ടുപേരുടെയും തലച്ചോറിലൂടെ ഒരു വലിയ മിന്നൽ കടന്നുപോയതുപോലെ തോന്നി! ഞങ്ങളുടെ സമനില പൂർണ്ണമായും തെറ്റിക്കുന്ന ഒരു അത്യുഗ്രൻ കാഴ്ചയായിരുന്നു അത്.

അതൊരു ഫോട്ടോ മാത്രമായിരുന്നില്ല, ഞങ്ങളുടെ ഭാര്യമാർ മറ്റൊരു ലോകത്ത് അന്യപുരുഷന്മാർക്ക് തങ്ങളുടെ ശരീരം വിട്ടുകൊടുത്ത് ആസ്വദിക്കുന്നതിന്റെ ഏറ്റവും വന്യമായ ഒരു തെളിവായിരുന്നു.
ആ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ രേവതി ഒരു ചെറിയ ടേബിളിലേക്ക് വല്ലാതെ കുനിഞ്ഞു നിൽക്കുകയായിരുന്നു. അവളുടെ സുതാര്യമായ ഷർട്ടും
💬 Comments
View all comments