0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 2 [Night King]

Author : Night King Read All Parts 435.4K

"എടീ നീ കടങ്കഥ പറയാതെ വ്യക്തമായി പറ"

അഞ്ജലി പതുക്കെ പറഞ്ഞു: "ഊഹ് എന്റെ കൃഷ്ണ.. ചേട്ടാ മറ്റെ പോൺ  പടങ്ങൾ... അവൻ എപ്പോഴും അത് തന്നെയാണ് നോക്കുന്നത്. ഞാൻ അവന്റെ അരികിൽ ചെന്നാൽ അവൻ പതുക്കെ ഫോൺ മാറ്റിവെക്കും. പക്ഷെ എനിക്ക് മനസ്സിലാകും."

ഞാൻ: "ശരി, എന്നിട്ട് നിങ്ങൾ തമ്മിൽ ബെഡിൽ ശാരീരികമായി അടുക്കാറുണ്ടോ? അതോ അവൻ അത് ഒഴിവാക്കാറുണ്ടോ?"


അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾക്ക് കൂടുതൽ നേരം അത് മറച്ചു വെക്കാൻ കഴിഞ്ഞില്ല. അവൾ പതുക്കെ വിതുമ്പാൻ തുടങ്ങി.

അഞ്ജലി: "സത്യം പറഞ്ഞാൽ രാഹുലേട്ടാ... മാസങ്ങളായി ഞങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ല. അവൻ വരും, ഫോൺ നോക്കി കിടക്കും, ഉറങ്ങും. ഞാൻ... ഞാൻ പലപ്പോഴും ഒരുങ്ങി അവന്റെ അരികിൽ ചെന്നിട്ടുണ്ട്. അവനെ ഉത്തേജിപ്പിക്കാൻ വേണ്ടി ഞാൻ ചിലപ്പോൾ മോഡേൺ ഡ്രസ്സുകൾ ഒക്കെ ധരിക്കാറുണ്ട്. പക്ഷെ അവന് എന്നെക്കാൾ താല്പര്യം ആ സ്ക്രീനിലെ കാഴ്ചകളോടാണ്. ഒരു പെണ്ണെന്ന നിലയിൽ എനിക്ക് അത് എത്രത്തോളം അപമാനമാണെന്ന് അറിയാമോ?"

ഞാന് " അവന് ചുമ്മാ കാണുന്നനെ മാത്രമേ ഉള്ളോ?"

അഞ്ചലി "ഇല്ല മൂപ്പ് കേറുമ്പോ ഒന്നുകില് ഹാളില് പോകും അല്ലേല് ബാത്ത് റൂമില് കേറു. ഇനി അവിടെ എന്താ എന്ന എന്നോട് ചോദികളെ പ്ലീസ്സ്. ഇപ്പോ തന്നെ തൊലി ഊറിഞ്ഞിരിക്കുകയ"

അവൾ പൊട്ടിക്കരഞ്ഞു പോയി. അവളുടെ സങ്കടം കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു അനുകമ്പ തോന്നി. എങ്കിലും എന്റെ പപ്ലാൻ ഞാൻ പതുക്കെ മുന്നോട്ട് കൊണ്ടുപോയി.


അഞ്ജലി: "അവൻ രാഹുലേട്ടനോട് ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ? എന്തിനാണ് അവൻ എന്നെ

💬 Comments

View all comments