0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 2 [Night King]

Author : Night King Read All Parts 435.6K

ആ നിമിഷം അലിഞ്ഞു പോയി. രാഹുലിന്റെ ആ 'ഷോക്ക് ട്രീറ്റ്‌മെന്റ്' നൂറു ശതമാനം വിജയിച്ചിരിക്കുന്നു. തന്നെ കൊണ്ട് ഒരു പെണ്ണിനെ സുഖിപ്പിക്കാന് ഇനി സാധിക്കുമെന്ന്  അവന് ബോധ്യമായി, പക്ഷേ ഇത് കൊണ്ട് തീരില്ല, ഇപ്പോഴും ഒരു “സീന്” കണ്ടാലെ അവന് പൊങ്ങുള്ളൂ, അത് മാറ്റണം.. രാഹുലിന്റെ പ്ലാൻ എത്രത്തോളം കൃത്യമായിരുന്നു എന്ന് അവൻ അത്ഭുതത്തോടെ ഓർത്തു. അവന് അവര് കാണാതെ റൂമില് പോയി ഉറങ്ങുന്ന പോലെ കിടന്നു, കാരണം അവള് എപ്പോള് വേണം എങ്കിലും വരാം.

കളി കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും തളർന്ന് ആ സോഫയിൽ തന്നെ ഇരുന്നു. അഞ്ജലി എന്റെ തോളിലേക്ക് തല ചായ്ച്ചു കിടക്കുകയായിരുന്നു. അവളുടെ ശരീരം അപ്പോഴും ആ ആവേശത്തിൽ നിന്ന് പൂർണ്ണമായും മോചിതമായിരുന്നില്ല. ഞാൻ അവളുടെ മുടിയിഴകളിലൂടെ പതുക്കെ വിരലോടിച്ചു.


ഞാൻ: "അഞ്ജലി... ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"

അഞ്ജലി പതുക്കെ മുഖം ഉയർത്തി എന്നെ നോക്കി: "എന്താ രാഹുലേട്ടാ?"

ഞാൻ: "മറ്റന്നാൾ നീ നിന്റെ പഴയ കാമുകനെ കാണാൻ പോകുന്നുണ്ടെന്ന് നീ പറഞ്ഞില്ലേ.  അത് സത്യമാണോ? നീ ശരിക്കും അവനെ കാണാൻ പോകുന്നുണ്ടോ?"

എന്റെ ചോദ്യം കേട്ടതും അഞ്ജലി ഒന്ന് ഞെട്ടി. അവൾ പതുക്കെ തല താഴ്ത്തി. അവളുടെ മുഖത്ത് ഒരു ചെറിയ ചമ്മലും നാണവും പടരുന്നത് ഞാൻ കണ്ടു.

അഞ്ജലി: "അത്... രാഹുലേട്ടനോട് ഞാന് എല്ലാം പറഞ്ഞല്ലേ? അതെ... എനിക്ക് അവനെ കാണണം എന്നുണ്ട്. ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. ശ്രീജിത്തുമായുള്ള ജീവിതം തുടങ്ങിയതിൽ പിന്നെ എനിക്ക് കാമം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു.

💬 Comments

View all comments