0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 2 [Night King]

Author : Night King Read All Parts 435.6K

ചെയ്യുന്നത്."

ഞാന് തുടർന്നു "മാത്രമല്ല, ഇത് കൊണ്ട് തീരില്ല, അവന്റെ തുണ്ട് കാണല് അഡിക്ഷന് മാറ്റണം, അതിനു വേറെ കുറച്ച് തെറാപ്പികള് ഉണ്ട്. പക്ഷേ ആദ്യം അവന്റെ ഭാര്യ തന്നെ ആണ് ഏറ്റവും വലിയ പോൺ എന്ന സത്യം അവന്  മനസ്സിലാകാണാം. തന്റെ ഭാര്യയുടെ തുണ്ട് നേരിട്ട് കാണുമ്പോള് ഉള്ള ഒരു മനോനില. അത് വേറെ ആണ്. പിന്നെ നമുക്ക് ഒരു ഡോ കാണണം, അത് ഞാന് സെറ്റ് ആകാം."

അഞ്ജലി അല്പം ആലോചനയിലാണ്ടു: "അപ്പൊ രാഹുലേട്ടൻ പറയുന്നത്... ഞാൻ വിവേകിനെ കാണുന്നതും ശ്രീജിത്ത് കാണണമെന്നാണോ?"

ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി: "ശ്രീജിത്ത് കാണണം. പക്ഷെ വിവേക് അറിയരുത്. വിവേക് നിന്നെ പണ്ണുന്നത് ശ്രീജിത്ത് ഒളിഞ്ഞു നോക്കണം. ആ കാഴ്ച ശ്രീജിത്തിനെ ഭ്രാന്ത് പിടിപ്പിക്കും. അതുകഴിഞ്ഞ് വിവേക് പോയിക്കഴിയുമ്പോൾ നിന്റെ മുന്നിലേക്ക് വരുന്ന ശ്രീജിത്ത് പഴയ ആളായിരിക്കില്ല. അവൻ ഒരു പുലിയെപ്പോലെ നിന്റെ മേൽ ചാടി വീഴും. നീ ഇതുവരെ ആഗ്രഹിച്ച ആ സുഖം അവൻ നിനക്ക് നൽകും. വിവേകിന് നൽകാൻ കഴിയാത്ത സുഖം നിനക്ക് നൽകാൻ ശ്രീജിത്ത് അന്ന് വാശിയോടെ ശ്രമിക്കും. അതോടെ അവന്റെ ആ അഡിക്ഷൻ മാറും. അവന്റെ കോൺഫിഡൻസ് തിരിച്ചു കിട്ടും."

അഞ്ജലി വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു: "രാഹുലേട്ടന് ഇതിൽ എന്താണ് ലാഭം? എന്തിനാണ് നിങ്ങൾ ഞങ്ങളെ ഇങ്ങനെ സഹായിക്കുന്നത്?"

ഞാൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു. എന്റെ ഉള്ളിലെ ആ കപട ലക്ഷ്യം മറച്ചു വെച്ച് ഞാൻ പറഞ്ഞു.

ഞാൻ: "അഞ്ജലി, ശ്രീജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവന്റെ

💬 Comments

View all comments