0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു Part 3 [Night King]

Author : Night King Read All Parts 257.7K

ആ ഒരു വല്ലാത്ത അപമാനത്തിൽ അവൻ പോയി ആത്മഹത്യ ചെയ്താൽ നീ എന്ത് ചെയ്യും?"

ഞാൻ ഒരു നിമിഷം ആലോചിച്ചു. രേവതി പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. ദേഷ്യവും വിഷമവും നിയന്ത്രിക്കാൻ ശ്രീജിത്തിന് പറ്റിയില്ലെങ്കിൽ പ്ലാൻ പാളും.

രേവതി തുടർന്നു: "അത് മാത്രമല്ല, ഏറ്റവും വലിയ അപകടം അഞ്ജലിയുടെ ഭാഗത്താണ്. വിവേക് അവളുടെ പഴയ കാമുകനാണ്. ഇത്രയും കാലം ദാമ്പത്യ സുഖം കിട്ടാതെ ദാഹിച്ചു നിന്ന അഞ്ജലിയുടെ ഉള്ളിലേക്ക് പഴയ കാമുകൻ കേറി മേയുമ്പോൾ, അവൾ അവനുമായി ശരിക്കും വീണ്ടും പ്രണയത്തിലായാലോ? ശ്രീജിത്തിനെ അപ്പാടെ ഒഴിവാക്കി അവൾ വിവേകിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചാൽ നീ പ്ലാൻ ചെയ്ത ആ 'കുടുംബം രക്ഷിക്കൽ' അവിടുത്തെ തീരില്ലേ?"

രേവതി ചോദിച്ച ചോദ്യങ്ങൾ എന്റെ ഉള്ളിൽ വലിയൊരു ചിന്താക്കുഴപ്പം ഉണ്ടാക്കി. പ്ലാൻ വളരെ ലളിതമാണെന്ന് ഞാൻ കരുതിയെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന സങ്കീർണ്ണതകൾ അവൾ കൃത്യമായി എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു.

ഞാൻ രേവതിയെ വലിച്ചടുപ്പിച്ചു ചുംബിച്ചു: "നീ പറഞ്ഞത് ശരിയാണ്. സംഗതി അല്പം കോംപ്ലക്സ് ആണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഇതിൽ നിന്റെ സഹായംഎനിക്ക് വേണ്ടത്, നീ നാളെ രാവിലെ അവളെ കാണണം ഒന്നുകില് ഇങ്ങോട്ട് വിളിക്കുക അല്ലെങ്കില് അങ്ങോട്ടു പോകുക. അഞ്ജലിയുടെ ഭാഗത്ത് ഉണ്ടാകാവുന്ന പ്രൊബ്ലെംസ് നീ വേണം അവളെ പറഞ്ഞ മനസ്സിലാക്കാന് ."

രേവതി കുസൃതിയോടെ ചിരിച്ചു: "അപ്പൊ എന്നെയും കൂടി ഈ നാടകത്തിൽ അഭിനയിപ്പിക്കാനാണല്ലേ മിസ്റ്റർ സെക്സ് ഡോക്ടർ നിന്റെ ഭാവം? എനിക്ക് സമ്മതമാണ്, കാരണം ഈ കളി കാണാൻ എനിക്കും വല്ലാത്ത കൊതിയുണ്ട്.. ശരി അഞ്ജലിയെ ഞാന് മാനേജ് ചെയ്യാം,

💬 Comments

View all comments