0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 5 [Night King]

Author : Night King Read All Parts 144.3K

ഞാൻ കരുതിയത്. എന്നെ കണ്ടിട്ട് നിനക്ക് സന്തോഷമായില്ലേ?"

അഞ്ജലി നിർബന്ധപൂർവ്വം ഒരു ചിരി വരുത്താൻ ശ്രമിച്ചു: "അത്... അതല്ല വിവേക്... ഞാൻ... പെട്ടെന്ന് കണ്ടപ്പോൾ വല്ലാത്തൊരു വെപ്രാളം. നീ ഒന്ന് ഇരിക്ക്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..."

അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയതും വിവേക് അവളുടെ കൈത്തണ്ടയിൽ പിടിച്ച് നിർത്തി. അവന് അവളുടെ ഈ അപരിചിതമായ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയിരുന്നു.

ഈ രംഗം മുകളിലിരുന്ന് കണ്ട ഞാനും ശ്രീജിത്തും വല്ലാതെ ആകാംക്ഷയിലായി. ശ്രീജിത്ത് എന്റെ കയ്യിൽ വലിച്ച് മുറുക്കിപ്പിടിച്ചു: "എടാ രാഹുലേ...  എന്താ അവള് ഇങ്ങനെ, പെട്ടെന്ന് എന്തു പറ്റി ??"

ഞാൻ: "നീ പതുക്കെ ഇരിക്ക് ശ്രീ... അവൾക്ക് ആ സിറ്റുവേഷൻ വല്ലാതെ പ്രഷർ ഉണ്ടാക്കുന്നുണ്ട്."

പെട്ടെന്ന് എന്റെ ഫോൺ പതുക്കെ വൈബ്രേറ്റ് ചെയ്തു. നോക്കിയപ്പോൾ റെവത്തിയുടെ മെസ്സേജായിരുന്നു. ഞാന് മെസേജ് തുറന്നു നോക്കി, അതില് ഒരു ഫോർവേഡ് മെസേജ് പോലെ, അതില് എഴുതിയിരിക്കുന്നത് : "എടീ ... എനിക്ക് വല്ലാതെ പേടിയാകുന്നു. ശ്രീജിത്ത് ഇത് മുകളിൽ ഇരുന്ന് കാണുന്നുണ്ടെന്ന കാര്യം എനിക്ക് മറക്കാൻ പറ്റുന്നില്ല. എന്റെ കൈകാലുകൾ അനക്കാൻ പോലും ആവുന്നില്ല. എന്താ ഞാന് ഇപ്പോ ചെയ്യുക, ... ഇല്ലെങ്കിൽ ഞാൻ വിവേകിനെ ഇപ്പൊ തിരിച്ചയക്കും. ഇത് എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല."

പിന്നെ റെവതിയുടെ മെസേജ്, “എടാ ഞാന് ഇപ്പോ എന്താ പറയാ അവളോട്?”

ഞാൻ ഒരു നിമിഷം ആലോചിച്ചു. അഞ്ജലിയുടെ ഉള്ളിലെ ആ കുറ്റബോധവും ഭയവും ഇല്ലാതാക്കണമെങ്കിൽ അവൾക്ക് അവളുടെ സപ്പോർട്ട് ഇപ്പോൾ കിട്ടിയേ തീരൂ. പക്ഷേ അത് എന്റേയോ

💬 Comments

View all comments