0%

Chapter Title : കൂട്ടുകാരന്റെ ഹാൻഡ് ജോബും അമ്മായിയുടെ ഭരണവും [വനമകൻ]

Author : Kambikathakal Read All Parts 1.7K

ഇരുന്നാൽ ആരും കാണില്ല.

അത് മനസ്സിലാക്കി ഞാനും അവനും ഇടയ്ക്ക് അവിടെ, ക്ലാസ് കട്ട് ചെയ്തു പോയി ഇരിക്കും.

ഹാൻഡ് ജോബ് ഒക്കെ മതി എനിക്കും അവനും ഹാപ്പി ആകാൻ.

Femdom starts -

അങ്ങനെ ഒരു ദിവസം ഞാനും അവനും പോയി ഹാൻഡ് ജോബ് കഴിഞ്ഞു മൊബൈലും കുത്തി വെറുതെ ഇരിക്കുമ്പോ ആണ് മുകളിലെ നിലയിലെ വാതിൽ തുറന്നു ഒരു ചേച്ചി പുറത്തേക്ക് വന്നത്.

വെറുതെ ഒരു സെറ്റ് മുണ്ടും ജാക്കറ്റും പേരിനു ഒരു രണ്ടാം മുണ്ടും. ഏറെക്കുറെ എന്നല്ല, മുഴുവനായും ഒരു സീരിയൽ നടി മഞ്ജു പത്രോസ്നെപ്പോലെ ഉണ്ട്. കുറച്ചു കൂടെ നിറം ഉണ്ട്. ഏറെക്കുറെ വെളുത്തിട്ട് ആണെന്ന് പറയാം . പക്ഷെ ഏജ് ഇച്ചിരിക്കൂടെ കൂടും. ഒരു 50ൽ തൊട്ട് താഴെ. കണ്ടാൽ ഒരു ഭംഗി ഒക്കെ ഉണ്ടെങ്കിലും കലിപ്പത്തി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

അവര് " അപ്പോൾ ഇതാണല്ലേ നിങ്ങടെ സ്ഥിരം പരിപാടി? "എന്ന് കലിപ്പിൽ എളിയിൽ കൈയും കുത്തി നിന്ന് ചോദിച്ചു.

ഫഹദ് ബുദ്ധിപൂർവം എണീറ്റ് "ഇല്ല ചേച്ചി.. വെറുതെ "എന്ന് പറഞ്ഞു മെല്ലെ staircase ന്റെ അങ്ങോട്ട് നീങ്ങി.

ആ ചേച്ചി അവനോട് "നീ വേണേൽ സ്ഥലം വിട്ടോ... ഇവനെ കണ്ടിട്ട് അത്യാവശ്യം കുടുംബത്തിൽ പിറന്നവൻ ആണെന്ന് തോന്നുന്നുണ്ടല്ലോ? കൊള്ളാവുന്ന വീട്ടിലെ ആണെന്ന് തോന്നുന്നുണ്ടല്ലോ നീയ്? നെറവും തടിയും ഒക്കെ കണ്ടാൽ അറിയാലോ? ഇതാണോ നിന്റെ പരിപാടി?"

ഞാൻ എണീറ്റ് മിണ്ടാതെ നിന്നു. പൊതുവെ ആരും ഹാർഷ് ആയി എന്നോട് സംസാരിക്കാൻ ഞാൻ ഇട വരുത്തിയിട്ടില്ല. പക്ഷേ

💬 Comments

View all comments