0%

Chapter Title : കൂട്ടുകാരന്റെ കാമുകി [Kuttan]

Author : kkstories Read All Parts 1.2K

ഇരിക്കാർ ഉണ്ടായിരിന്നു, ആ സമയത്ത് ഞാൻ ഇടക്ക് അവളുടെ കൈ പിടിക്കുകയും ഇടക്ക് കാൽ സ്ലീവ് ആയ ചുരിദാറിന്റെ ഉള്ളിലേക്ക് വിരൽ ഇട്ടു കൈയിൽ തൊടുമായിരുന്നു, അതൊന്നും അവൾ ഒരിക്കലും പ്രശ്നം ആകാറില്ലായിരുന്നു,

ഇടക്ക് ഞാൻ അങ്ങനെ തൊടുമ്പോൾ കൈ avide തന്നെ വെച്ച് തരുമായിരുന്നു.. അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി കൊണ്ടിരിക്കെ ഇടക്ക് ഞങ്ങൾ വാട്സാപ്പിൽ ചാറ്റ് ചെയ്യാനും ആരംഭിച്ചു.. അങ്ങനെ ഒരു ദിവസം രാത്രി ഞങ്ങൾ ചാറ്റ് ചെയ്തു തുടങ്ങി.. അന്ന് അവൾ അവളുടെ കാമുകന്റെ കാര്യവും ഒക്കെ പറഞ്ഞു തുടങ്ങി.. ഞാനും എന്റെ കാമുകി കാര്യവും പറഞ്ഞു തുടങ്ങിയിരുന്നു അതിനു ശേഷം ഞാൻ അവൾക്കു റിപ്ലൈ കൊടുത്തു

Me - എടി നിന്റെ കൈ നല്ല സോഫ്റ്റ്‌ ആണല്ലോ തൊടാൻ നല്ല സുഖം

അഞ്ജലി - ഡാ പട്ടി.. തൊട്ടു സുഖിക്കായിരുന്നു ലെ

Me - നല്ല സോഫ്റ്റ്‌ ആയത് കൊണ്ടു പറഞ്ഞത് അല്ലെ..

അഞ്ജലി - എത്രെ ആളുകളെ തൊട്ടിട്ടുണ്ട് ഇതു പോലെ

Me -ഇതു പോലെ ക്ലാസ്സിൽ ഇരുന്നു ഒന്നും ആരുടേയും തൊട്ടിട്ടു ഇല്ല.

അഞ്ജലി - ആയ്കോട്ടെ..

Me - എനിക്ക് എപ്പോഴും ഇങ്ങനെ തൊടാൻ തോന്നാണ് കൈയിൽ..

അഞ്ജലി - കൈയിൽ തൊടുന്നത് എനിക്ക് കുഴപ്പം ഇല്ല.. കൈയിൽ തൊട്ടോ..

Me - മ്മ്മ് നാളെ എന്റെ അടുത്ത് ഇരിക്കുമോ?

അഞ്ജലി - എന്തിനാ

Me- എനിക്ക് ആ കൈയിൽ പിടിച്ചു ഇരിക്കാലോ

അഞ്ജലി - ആലോചിക്കട്ടെ ഞാൻ..

Me - അപ്പൊ ശെരി എന്നാൽ ഗുഡ്നൈറ്റ്

💬 Comments

View all comments