0%

Chapter Title : കൂട്ടുകാരന്റെ കഴപ്പി അമ്മ 2 [Lalu]

Author : Kambikathakal Read All Parts 2.8K

ആണ് വീട്ടിലേക്കി വരാൻ പറഞ്ഞു.

ഞാൻ ആ ദിവസം ഈവിനിംഗ് അങ്ങോട്ട്‌ പോയി, അവിടെ അവർ മൂന്നുപേരും ഞാനും മാത്രമേ ഉള്ളു, മറ്റാരെയും കാണാത്തതുകൊണ്ട് ഞാൻ അരുണിനോട് ചോദിച്ചു ;

"ഇതെന്താടാ വേറെ ആരും വന്നില്ലേ."

"അതിന് നിന്നെ മാത്രമേ വിളിച്ചിട്ടുള്ളു, പൊതുവെ ഞങ്ങൾ നാലുപേരെ കൂടാറുള്ളു, ഇതിപ്പോ അമ്മയാണ് നിന്നെക്കൂടെ വിളിക്കാൻ പറഞ്ഞത്."

"അതുപിന്നെ നീയും എന്റെ മകൻ തന്നെ അല്ലെ."

അത് ഷീനയാണ് പറഞ്ഞത്.

"അതെ അമ്മേ എന്നെയും അമ്മയുടെ മക്കനായിത്തന്നെ കണ്ടാമതി."

ഞാൻ ഒന്ന് ആക്കി പറഞ്ഞു.

അങ്ങനെ ഞങ്ങൾ കേക്ക് ഒക്കെ മുറിച്ചു, ഷീന അമ്മ ഉണ്ടാക്കിയ ബിരിയാണി ഒക്കെ കഴിച്ചു ഹാളിലെ സോഫയിൽ ഇരിന്നു. അപ്പോൾ അതാ രാവിലെ അമ്പലത്തിൽ കഴിപ്പിച്ച പ്രസാധവും ആയി ഷീന അമ്മ വരുന്നു. ഞാൻ കൈ നീട്ടി.

"ഏയ് മോൻ വായ തുറന്നാ മതി "

കൈയിലെ സ്പൂണിൽ കുറച്ചു പ്രസാദം ആക്കി അവൾ എനിക്ക് നീട്ടി, ഞാൻ അത് വായ തുറന്ന് കഴിച്ചു. തിരിച്ചു അടുക്കളയിലേക്ക് പോവുമ്പോൾ ഷീന അഖിലിനെ ഒരു കാമം കലർന്ന നോട്ടം നോക്കി പോയി, അത് അവനുള്ള സിഗ്നൽ ആണെന്ന് എനിക്ക് മനസിലായി.

പക്ഷെ എന്റെ ഒരു ഭാഗ്യം പോലെ അഖിലിനു ഒരു കാൾ വന്ന് അവൻ അവന്റെ റൂമിലേക്കി പോയി, അരുൺ ടീവിയിൽ മുഴുകി ഇരിക്കുക ആയിരുന്നു,അവന്റെ അച്ഛൻ ആണെങ്കിൽ ദിവസവും ഉള്ള മദ്യപാനത്തിൽ ആയിരുന്നു, അത് ഒരു അവസരമായി കണ്ട് ഞാൻ അവിടത്തെ ടേബിളിൽ കിടന്ന രണ്ടു പത്രങ്ങൾ എടുത്ത് അടുക്കളയിലേക്കി നടന്നു.

ഞാൻ അടുക്കളയിലേക്കി

💬 Comments

View all comments