0%

Chapter Title : കൂട്ടുകാരന്റെ കഴപ്പി അമ്മ [Lalu]

Author : Kambikathakal Read All Parts 2.7K

അരുൺ "

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ താടിയും മീശയും ഒന്നും ഇല്ലാത്ത ഒരു ചെറിയ പയ്യൻ, സംഭവം 18 വയസ്സ് ആണെങ്കിലും ഞാൻ അത്യാവശ്യം വളർച്ച ഉള്ള കൂട്ടത്തിൽ ആണ്, എനിക്ക് ഇപ്പളെ താടിയും മീശയും ഒക്കെ ഉണ്ട്.

"ഹായ് ഞാൻ സഞ്ജയ്‌, സഞ്ജുന്ന് വിളിച്ച മതി ", ഞാൻ അവനോട് പറഞ്ഞു.

അപ്പൊ ബെൽ അടിച്ചു ടീച്ചർ പുറത്തേക്കി പോയി. ഞാൻ എന്നെപ്പറ്റിയും അവൻ അവനെ പറ്റിയും സംസാരിച്ചു, അവന് അമ്മയും അച്ഛനും പിന്നെ ഒരു അനിയനും ഉണ്ട്.

കൊറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ നല്ല കൂട്ടായി, ക്ലാസ്സിലെ മറ്റു കുട്ടികൾ ആയിട്ടും ഞങ്ങൾ കമ്പനി ആയി, എന്നാലും എന്റെ ചങ്ക് ബ്രോ അരുൺ ആയിരുന്നു.

അങ്ങനെ മാസങ്ങൾ കടന്നുപോയി, ബോറടിക്കുന്ന ക്ലാസ്സും, കോളേജിലെ പരിപാടികളും, ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ടുള്ള ചുറ്റലുകളും, ഉച്ചക്കി ബ്രേക്കിനുള്ള സിഗേരറ്റ് വലിയും, കോളേജ് വീട്ടിട്ടുള്ള ഫുട്ബോൾ കളിയും, ടീച്ചർ മാരുടെ സീൻ പിടിത്തവും, സൺ‌ഡേ ഉള്ള വെള്ളം അടിയും, കോളേജിലെ പെൺപിളേരുടെ കൂടെ ചെറിയ തോതിലുള്ള കളികളും ആയി കോളേജ് ലൈഫ് മുന്നോട്ടു പോയി. പക്ഷെ അരുൺ വെള്ളമടിയോ സിഗേരറ്റ് വലിയൊ പെണ്ണുപിടിയോ ഒന്നും ഉണ്ടായിരുന്നില്ല, അവനൊരു പാവം ആയിരുന്നു.

അങ്ങനെ ഒരു കൊല്ലം പോയതറിഞ്ഞില്ല, സെമെസ്റ്റർ എക്സാം കഴിഞ്ഞതോടെ പിന്നെ രണ്ടു മാസം ലീവ് ആയി, രാവിലെ ജിമ്മിലും, വൈകുന്നേരം ഗ്രൗണ്ടിലും പോവുന്നതുകൊണ്ട് ടൈം ഒക്കെ പോകുന്നുണ്ടായിരുന്നു. നൈറ്റ്‌ ആയാൽ പിന്നെ ചില കമ്പി ചാറ്റുകളും ഉണ്ട്.

അങ്ങനെ ഒരു ദിവസം അരുൺ വിളിച്ചു, അവൻ ബോർ അടിച്ചിരിക്കുകണെന്ന് പറഞ്ഞപ്പോ

💬 Comments

View all comments