0%

Chapter Title : കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 43.6K

സമയമായല്ലോ എന്ന് ചിന്തിച്ചപ്പോൾ അവൾക്ക് ഒരു നിരാശ തോന്നി. അവനെ കാണാൻ വേണ്ടി പണിയൊക്കെ തീർത്ത് അവൾ അവരുടെ അടുത്തേക്ക് ചെന്നു. കലപിലയോടെ അവർ എന്തോ വലിയ കാര്യത്തിൽ ഇപ്പോഴും ഗെയിം കളിച്ചിരിക്കുവാണ്
ആൻസി : ഹോ കഴിഞ്ഞില്ലേ ഈ ലാപ്ടോപിലെ കളി..
ജോമോൻ : ഇല്ല..
അവൻ ഇളിഭ്യമായി പറഞ്ഞു.
ആൻസി : നിങ്ങടെ കണ്ണെന്തിനാ കൊള്ളുക.??
അത് കെട്ട് ഇരുവരും ആൻസിയെ നോക്കി ഇളിച്ചു കാണിച്ചു.
ആൻസി : ഇതിലും നല്ലത് കളിക്കാൻ വിടുന്നത് തന്നെയായിരുന്നു.
ജോമോൻ : ഞാൻ പറഞ്ഞതല്ലേ മമ്മിയോട്‌.
ചന്തു : സമയം കുറേ ആയല്ലേ.. ഞാൻ പോവട്ടെ എന്നാ..
ആൻസി : പോകുവാണോ..?
ജോമോൻ : ചേട്ടനിന്നിവിടെ നിന്നോ.
അത് കേട്ട് ആൻസി ചെറുതായി ഞെട്ടി. എന്തെക്കൊയോ സാധ്യതകൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു. ചന്തുവും അന്താളിച്ചു.
ജോമോൻ : അല്ലെ മമ്മി...?
പെട്ടന്നവൾക്കൊന്നും മിണ്ടാനായില്ല.
ജോമോൻ : ചേട്ടൻ വീട്ടിലെത്തിയാലും പഠിക്കുവല്ലേ ചെയ്യുക.. ഇവിടുന്ന് ഒരുമിച്ചു പഠിക്കാം..
ആൻസി : അതിനു ഇവനെ വിടണ്ടേ...
മമ്മിയുടെ എതിർപ്പില്ലാത്ത സംസാരം ജോമോന് സന്തോഷമായി. മമ്മി എതിർക്കില്ലെന്ന് ചന്തുവിന് അറിയാം ഇങ്ങനൊരു സന്ദർഭം ഉണ്ടായാൽ എന്തൊക്കെ സംഭവിക്കും എന്നോർക്കാൻ അവനായില്ല.
ആൻസി : എന്താ ചന്തു ആലോചിക്കുന്നേ??
ചന്തു : അല്ല മമ്മി.. മുത്തശ്ശി എന്ത് പറയുമെന്ന് അറിയില്ല.. അതാണ്.
ആൻസി : മ്മ് പറഞ്ഞു നോക്ക്..
ചന്തു : ആ ഞാനെന്നാൽ ഒന്ന് പറഞ്ഞു നോക്കട്ടെ..
അവന്റെ മനസ്സിൽ ആഹ്ലാദം പെരുമ്പറ കൊട്ടുകയായിരുന്നു.
ജോമോൻ : പഠിക്കാനാണെന്ന് പറഞ്ഞാൽ

💬 Comments

View all comments