Chapter Title : കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ]
എന്താ പറയണ്ടേ എന്ന് തന്നെ കിട്ടിയില്ല. എന്നിട്ടും പറഞ്ഞൊപ്പിച്ചു. ആൻസിയവനെ കുസൃതിയോടെ നോക്കി.
ആൻസി : മ്മ് പഠിച്ചു എവിടെവരെയായി..?
ജോമോൻ : ദാ കഴിഞ്ഞു.
ആൻസി : കഴിക്കണ്ടേ??
ജോമോൻ : വാ കഴിക്കാം.
ശേഷം അവർ മൂന്നു പേരും ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അവൾ പാത്രങ്ങളൊക്കെ കഴുകി ഹാളിൽ ഇരുന്ന് കത്തിയടിക്കുന്ന അവരുടെ അടുത്ത് ചെന്നിരുന്നു.
ആൻസി : നല്ല കത്തിയടിയാണല്ലോ എന്താണ്??
ജോമോൻ : ഹ ഹ.. ഒന്നുല്ല..
ആൻസി : ചന്തുവിനു ഫുഡ് ഇഷ്ടയോ??
ചന്തു : പിന്നേ... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
ജോമോൻ : അല്ലെങ്കിലും മമ്മിയുടെ എല്ലാത്തിനും നല്ല ടേസ്റ്റ് ആണ്.
ചന്തു : അതെ.
അത് പറഞ്ഞവൻ ആൻസിയെ നോക്കി. മനസിലാക്കിയ ചമ്മലോടെ അവൾ ഒളിക്കണ്ണിട്ടു നോക്കി ചിരിച്ചു.
ജോമോൻ : നമുക്ക് എന്തെങ്കിലും കളിച്ചാലോ ചേട്ടാ..
ആൻസി : ഈ ചെക്കന് എപ്പോഴും കളിക്കേണ്ട വിചാരമേ ഉള്ളു. എന്നാലോട്ടു നല്ല കളികളും അറിയും ഇല്ല..
ജോമോൻ : ഓ പിന്നേ.. എന്നാ മമ്മി പറ..
ആൻസി : എനിക്കും അറിയില്ല..
ചന്തു : നമുക്ക് ചിരിപ്പിക്കുന്ന കളി കളിച്ചാലോ..
ആൻസി : അതെങ്ങനെ??
ചന്തു : രണ്ടാളു കൂടി ഒരാളെ ചിരിപ്പിക്കണം. 5 മിനുട്ടിനുള്ളിൽ അയാൾ ചിരിച്ചില്ലെങ്കിൽ പോയിന്റ്
ജോമോൻ : ആ അത് കളിക്കാം ഉഗ്രൻ..!
ആൻസി : എന്നാ തുടങ്ങാം.. ആദ്യം നി തന്നെ... വാ ചന്തു.. ഇവനെ ചിരിപ്പിക്കാൻ ഈസിയാണ്.
മ്മ് പിന്നേ എന്നുള്ള ഭാവത്തിൽ ജോമോൻ മസിലു പിടിച്ചിരുന്നു. ചന്തുവിന്റെ
💬 Comments
View all comments