Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]
എനിക്ക് മുഖം തരാൻ അവൾക്ക് ഒരു മടി തോന്നിയിരുന്നു, കാരണം ഇന്നിവിടെ നടന്നതൊന്നും ആരും പ്രതീക്ഷിച്ചതല്ലല്ലോ. ഞാൻ അവളെ എന്റെ കാറിൽ അവളുടെ സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്.
വീട്ടിലെത്തിയതും അവൾ എന്നെ വിളിച്ച് എത്തിയ കാര്യം അറിയിച്ചു. അവളുടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമവും, എന്നാൽ അതിനപ്പുറം ഒരുതരം സന്തോഷവും കലർന്നിരുന്നു. മൊത്തത്തിൽ പെണ്ണിനൊരു ഇളക്കം തട്ടിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
തുടരും
💬 Comments
View all comments