0%

Chapter Title : കൂട്ടുകാരൻ്റെ ഉമ്മ എൻ്റെ കാമുകി [Sameer samee]

Author : kkstories Read All Parts 16.8K

ഒക്കെ ഉണ്ട്..

ഇത്തക്ക് രണ്ട് മക്കൾ ആണ് ഉള്ളത് മൂത്തത് ഒരു ചെക്കൻ അവന് എൻ്റെ പ്രായം ആണ് പിന്നെ ഉള്ളത് ഒരു മകൾ ആണ്... ഈ കൊച്ച് കുഞ്ഞിലെ മുതലേ അവരുടെ മക്കൾ ഇല്ലാത്ത ഒരു അനുജത്തി ആണ് നോക്കി വളർത്തുന്നത് അത് കൊണ്ട് തന്നെ അവള് ഇടക്ക് ഒരു അതിഥിയെ പോലെ വീട്ടിൽ വന്നു പോകും ...

ഞാനും അവനും നമ്മടെ കൗമാര കാലത്ത് അതായത് ഒരു 2013- ഈ സമയത്ത് അവൻ്റെ വീട്ടിൽ തന്നെ ആയിരിന്നു..അവർക്ക് അന്ന് ആ കാലത്ത് ഗെയിമിംഗ് കളിക്കുന്ന സെറ്റ് up ഒക്കെ ഉണ്ടായിരിന്നു...അത് കൊണ്ട് തന്നെ രാവിലെ അയൽ രാത്രി വരെ ഞാൻ അവിടെ തന്നെ ആയിരിന്നു...

എൻ്റെ വീട്ടുകാർക്ക് ഞാൻ അവിടെ പോയി ഇരിക്കുന്നതും കളിക്കുന്നതും കഴിക്കുന്നതും ഒരു വിഷയമേ അല്ലായിരുന്നു...കാരണം നഫീസ ഇത്ത അടിപൊളി സ്വഭാവം ആയിരിന്നു..അവിടെ എന്ത് വച്ച് ഉണ്ടാക്കിയാലും അതിൽ ഒരു പങ്ക് എൻ്റെ വീട്ടിലും അയൽ വീടുകളിലും കൊണ്ട് കൊടുത്തിട്ടെ ഇത്ത കഴിക്കു...വീട്ടിൽ ഈ സമയത്ത് അവനും പിന്നെ ഇത്തയും മാത്രമേ ഉണ്ടാവൂ...

അവർക്ക് ഒരു കൂട്ട് ആയിക്കോട്ടെ എന്ന് കരുതി എൻ്റെ വീട്ടിലും രാത്രി എന്നോട് അവിടേക്ക് വരണ്ട നി അവിടെ തന്നെ കിടന്നോ എന്ന് പറയും.. ആ സമയത്ത് അവരുടെ ഫാദർ പുറത്ത് ആയിരിന്നു ഗൾഫിൽ ...പുള്ളിക്ക് അവിടെ സ്വന്തായി ബിസ്സിനസ്സ് ഒക്കെ ഉണ്ടായിരിന്നു...

പുള്ളിയെ പറ്റി പറഞ്ഞാൽ പാവം മനുഷ്യൻ അത് ഇവിടെ വാക്കുകൾ കൊണ്ട് എത്രത്തോളം എഴുത്ത് ഭലിപ്പികൻ കഴിയും എന്ന് എനിക്ക് അറിയില്ല

💬 Comments

View all comments