Chapter Title : കൂട്ടുകാരൻ്റെ ഉമ്മ എൻ്റെ കാമുകി [Sameer samee]
പോയ വണ്ടിയിൽ കയറ്റി ആണ് ജംഗ്ഷൻ ഇൽ ഇറക്കിയത്...
അങ്ങനെ ഇരുന്നപ്പോൾ എൻ്റെ ഉള്ളിൽ ഒരു ഐഡിയ അവിടെ അവൻ ഇല്ല കമ്പ്യൂട്ടർ ഉണ്ട് മുകളിലത്തെ മുറിയിൽ ആണ് കമ്പ്യൂട്ടർ അത് കൊണ്ട് തന്നെ നഫീസ ഇത്ത കേറി വരില്ല.... ആ ഒരു ധൈര്യം ഉണ്ട് , പിന്നെ അവിടത്തെ സദങ്ങനങ്ങൾ ഞാൻ ഉപയോഗിക്കുന്നത് കൊണ്ട് നഫീസ ഇത്താക്ക് ഒരു പരിഭവമോ പരാതിയോ ഇല്ല...ഞാൻ നേരെ അടുക്കള വാത്തിലേക്ക് ചെന്ന്...നഫീസ എത്ത എന്തോ പാചകത്തിൽ ആണ് " അവൻ ഇല്ലേ ഇത്ത"
അപ്പോ നഫീസ ഇത്ത ഒരു മധുരമായ സ്വരത്തിൽ ഒരു ശകാരം പറഞ്ഞു " നിൻ്റെ ഉമ്മയെ കാലും പ്രായം ഉണ്ട് എന്നിട്ട് എന്നെ നി ഇതത്ത എന്നാണോ വിളിക്കുന്നെ...
ഞാൻ മറുപടി പറഞ്ഞു" എന്തോ.. നഫീസ ഉമ്മിച്ചി.... പോരേ ...ഉമ്മച്ചി എന്ന് വിളിച്ചില്ല എന്ന പരാധി തീർന്നല്ലോ...."
അവൻ എവിടെ "
നഫീസ " അവൻ ഇവിടെ ഇല്ല മോനേ ഇക്കടെ വീടിൻ്റെ വാർപ്പ് അങ്ങനെ പോയി "
ഞാൻ " ഇത്ത " ഞാൻ മുകളിലെ കമ്പ്യൂട്ടർ ഉപയോഗിച്ചോട്ടെ...( അനുവാദം ചോദിക്കേണ്ട ആവശ്യം ഇല്ല എന്നാലും )
നഫീസ" ചിരിച്ചിട്ട് പറഞ്ഞ് നീ എടി വാങ്ങും..."
അപ്പോ ഞാൻ ചമ്മിയിട്ട് മറുപടി നൽകി" അയ്യോ ഉമ്മിച്ചി കമ്പ്യൂട്ടർ ഉപയോഗിച്ചിട്ടെ..."
നഫീസ്" വല്ലതും കഴിച്ചിട്ട് കയറി പോവണേ പിന്നെ നിന്നെ ഇപ്പോഴൊന്നും ഇങ്ങോട്ട് കാണില്ല..."
" ഞാൻ കഴിച്ച് ഉമ്മിച്ചി"
നല്ല ഒരു ചിരി പാസ്സ് ആക്കി ഞാൻ മുകളിലേക്ക് കയറി
പോകുന്ന വഴിയിൽ
💬 Comments
View all comments