Chapter Title : കൂട്ടുകാരൻ്റെ ഉമ്മ എൻ്റെ കാമുകി [Sameer samee]
എന്ന് തോന്നുന്നു പക്ഷേ കണ്ടില്ല എന്നും തോന്നുന്നു രണ്ട് അഭിപ്രായം...എൻ്റെ മനസ്സിൽ വന്നു..." തെല്ലും ദേഷ്യം ഒന്നും ഇല്ലാത്ത മുഖഭാവത്തിൽ ഞാൻ ഉറപ്പിച്ചു കണ്ടില്ല എന്ന് " ഒരു അര മണിക്കൂർ റൂമിൽ ഇരുന്നു , അവിടെ നിലത്ത് വീണ പാൽ ഒക്കെ തുടച്ച് കളഞ്ഞ് പതുക്കെ താഴേക്ക് ഇറങ്ങി..അടുക്കളയിൽ ചെന്ന്
ഞാൻ " എന്ന പൊട്ടെ ഉമ്മ"
തെല്ലും ബാവ മാറ്റം ഒന്നും ഇല്ലാതെ അവർ പറഞ്ഞു " നിക്ക് മോനേ ഞാൻ മീൻ മസാല പൊരിച്ച് വച്ചേക്ക കഴിച്ചിട്ട് പോ"
ഞാൻ പറഞ്ഞു " വേണ്ട ഉമ്മ "
"നി ഉണ്ട് എന്ന് പറഞ്ഞ് അല്ലെ ഞാൻ ഈ കരികൾ ഒക്കെ ഉണ്ടാക്കിയത് കഴിച്ചിട്ട് പോയ മതി...ഇല്ലെങ്കിൽ ഞാൻ ഒരു പാത്രത്തിൽ ആക്കി തരാം നി വീട്ടിൽ കൊണ്ട് പോയി കഴിക്ക് " അവർ പറഞ്ഞു...
" അപ്പോ എനിക്ക് ശ്വാസം നേരെ വീണത് ' ബാഗ്യം കണ്ടില്ല എന്ന് തോന്നുന്നു"
ഞാൻ അവിടെ ഇരുന്നു ചോറ് വാങ്ങി കഴിച്ച് ' വീട്ടിലേക്ക് പോയി
അങ്ങനെ കുറച്ച് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് പോയി
പ്ലസ് ടൂ ഒക്കെ കഴിഞ്ഞു..പ്ലസ്ടു nte അവസാനത്തിൽ അവന് ഒരു വണ്ടി വാങ്ങി കൊടുത്തു..അവൻ്റെ വണ്ടി എന്ന് പറഞ്ഞാല് അറിയാമല്ലോ എൻ്റെ വണ്ടി ഞാനും അവനും ആദ്യാമയി വാങ്ങിയ വണ്ടി പൾസർ ആയിരിന്നു...അതിലാണ് ഞാനും അവനും കയ് തെളിഞ്ഞത് .
പ്ലസ് ടൂ കഴിഞ്ഞ് എന്നെയും അവനെയും വീട്ടുകാർ ഒരുമിച്ച് തന്നെ ഒരു കോളെജിൽ ചേർത്ത്...അങ്ങനെ കോളേജിലെ ജീവിതം നടന്നു
💬 Comments
View all comments