Chapter Title : കൂട്ടുകാരന്റെ വീട്ടിലേക്കു 4 [Black Heart]
ഹരിയുടെ മടിയിലേക്ക് കയറി കിടന്നു കൊണ്ട് അവനോട് പറഞ്ഞു..
ആഹാ.. അപ്പൊ ഉത്തരം ചോദിക്കാൻ പോയതാ ല്ലേ.. അല്ലാതെ ഭഗവാനെ കാണാൻ പോയത് അല്ല... ഉത്തരം കിട്ടിയോ..? ഉത്തരം ചോദിക്കാൻ പോയതാ പക്ഷെ.. അവിടെ ചെന്നപ്പോ.. ഞാൻ ഒന്നേ ചോദിച്ചോള്ളൂ.. ഭാഗവാനോട്.. ഈ ചെക്കനെ എന്നിൽ നിന്നും അകറ്റി കളയല്ലേ ന്നു.. കരഞ്ഞു പ്രാർത്ഥിച്ചു.. ന്നെ.. വിട്ട് പോകല്ലേ.. ഹരിയേട്ടാ..! പോകുമോ..? നിഷ്കളങ്ക മായ സുനിത്രയുടെ ചോദ്യത്തിന് മുന്നിൽ ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു എന്നാൽ അവളുടെ കണ്ണിൽ കാമത്തിനും മേലെ മറ്റെന്തോ ഉണ്ടെന്നു അവനു തോന്നി..
ഇല്ല.. ഒരിക്കലും നിന്നേ വിട്ട് ഞാൻ പോകില്ല.. പോരെ.. സത്യം..സുനിത്ര ചോദിച്ചു.. മ്മ്മ്.. സത്യം.. ഈ പൊട്ടി പെണ്ണിനെ എനിക് അത്രയും ഇഷ്ടമാ.. ഹരി അതും പറഞ്ഞു കൊണ്ട് സുനിത്രയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ആഹ്ഹ്.. എന്റെ ചന്ദനം.. സുനിത്ര അവളുടെ നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..
ഹാ.. അപ്പൊ ന്നെക്കൾ വലുത് ആണോടി ചന്ദനകുറി.. ഹരി ചോദിച്ചു.. ടാ.. ചെക്കാ.. നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോയപ്പോ തൊട്ടതാ അത്.. അത് എന്റെ നെറ്റിയിൽ കാണണം.. അല്ലാതെ സൗന്ദര്യതിന് വേണ്ടി അല്ല.. എന്തൊക്കെ വഴിപാട് കസിച്ചെന്നു അറിയോ.. ഏട്ടന് വേണ്ടി.
മം.. എന്തെ.. ഹരി സുനിത്രയുടെ വെണ്ണ തോൽക്കുന്ന തൂവെള്ള ശരീരത്തിൽ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു.. അറിയില്ല എന്തോ.. ഏട്ടന് ആപത്ത് വരാൻ പോകുന്ന പോലെ ഒരു തോന്നൽ.. സുനിത്ര പറഞ്ഞു.. ഹരി ഒന്ന് ചിരിച്ചു.. അവളുടെ നെറ്റിയിൽ പതിയെ വിരൽ കൊണ്ട് താഴുകി
💬 Comments
View all comments