0%

Chapter Title : കൂട്ടുകാരന്റെ വീട്ടിലേക്കു 4 [Black Heart]

Author : Kambikathakal Read All Parts 1.7K

വീട് പൂട്ടി ഇറങ്ങി നേരെ വണ്ടിയിൽ കയറി...

നേരെ പോയത്.. ക്യാപിറ്റൽ സിറ്റിയിലേക്ക് ആയിരുന്നു ആദ്യം തന്നെ നല്ലൊരു തുണി കടയിൽ കയറി.. ലേഡീസ് സെക്ഷനിൽ പോയി സുനിത്രയോട് പറഞ്ഞു.. നിനക്ക് ഇഷ്ടം ഉള്ള നിറങ്ങൾ, ഇഷ്ടം ഉള്ള വസ്ത്രം എല്ലാം വേണ്ടത് വാങ്ങി കൊള്ളാൻ അവളെ അവിടെ വിട്ടിട്ട് മോനേ കൂട്ടി കിഡ്സ്‌ സെക്ഷനിൽ പോയി അവനും കുറച്ച് ഡ്രസ്സ്‌ വാങ്ങി എന്തോ അവനോട് വല്ലാത്ത അടുപ്പം തോന്നി ഈ രണ്ട് ദിവസം കൊണ്ട് തന്നെ ചിലപ്പോ എന്റെ സുനിത്രയുടെയും കൂടി അംശം ആയതു കൊണ്ടാവും.. അറിയില്ല.. മോനു വേണ്ടി പാന്റ്, ഷർട്ട്‌, ടീഷർട്, വീട്ടിൽ ഇടാൻ ഉള്ള ഷോർട്സ് ഒക്കെ വാങ്ങി..

അവനെയും കൂട്ടി സുനിത്രയുടെ അടുത്തേക്ക് പോയി.. അവൾ രണ്ട് മൂന്ന് സാരീയും പിന്നെ ടോപ്പും ചുരിദാറും ഒക്കെയാന്നു വാങ്ങിയതു എന്നെ എല്ലാം കാണിച്ചു.. ഡീ.. നീ അണ്ടർ ഗാർമെൻറ്സ് വാങ്ങി ഇല്ലേ.. ഞാൻ അവളോട് ചോദിച്ചു.. ഓഹ്.. വാങ്ങി ഏട്ടാ.. സുനിത്ര ചമ്മിയ മുഖത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. മം..ഞാൻ ഒന്ന് മൂളി.

അവിടെ ഒരു പ്രതിമയിൽ കിടക്കുന്ന കസവിന്റെ സാരീ എനിക്ക് വല്ലാതെ ഇഷ്ടം ആയിരുന്നു അത് വാങ്ങി.. പിന്നെ കുറച്ചു നൈറ്റ്‌ ഡ്രസ്സ്‌ കസവു സാരീ വാങ്ങിയപ്പോ ആണ്‌.. സെയിൽസ് നിന്ന ചേച്ചി.. കാസവിന്റെ ചുരിദാറിന്റെ കാര്യം പറഞ്ഞത്.. ഞാൻ അതും വാങ്ങിപ്പിച്ചു.. എന്നിട്ട്.. സുനിത്ര പോയി ഇതിട്ട് വ എന്ന് പറഞ്ഞപ്പോ അവൾ അത് വാങ്ങി നേരെ ഡ്രസ്സിങ് റൂമിൽ പോയി.. അവൾ പോയതും

💬 Comments

View all comments