Chapter Title : കൂട്ടുകാരന്റെ വീട്ടിലേക്കു [Black Heart]
നോക്കി.. നിനക്കു അല്ലാതെ ആർക്കു...
രാജു ഏട്ടന്റെ ഭാഗ്യം...
അപ്പോളേക്കും രാജു ഏട്ടൻ നടന്നു മുറ്റത്തു വന്നിരുന്നു... ഹോ... മീൻ ഒക്കെ എന്ത് വിലയ.. സുനിത്രെ നീ ഇത് കറി വെക്കു.. എന്നു പറഞ്ഞു. മീൻ വാങ്ങിയ കവർ സുനിത്രയുടെ കയ്യിൽ കൊടുത്തു...
ഹരി വാ... എന്ന് പറഞ്ഞു കൊണ്ട് എന്നെയും വിളിച്ചു. രാജു ഏട്ടൻ വീടിനു ഉള്ളിൽ കയറി..
അപ്പൊ ആണ് പുറത്തു നല്ല മഴ...
ഹോ.. നാശം പിടിക്കാൻ എന്ത് മഴയാ ഓണാക്കൻ ഇട്ടിരുന്ന തുണി ഒക്കെ നനയും എന്ന് പറഞ്ഞു കൊണ്ട് സുനി അടുക്കളയിൽ നിന്നു പറഞ്ഞു കൊണ്ട് പുറത്തേക്കു പോയി.
റൂമിലിരുന്ന് ഞാനും രാജു ഏട്ടനും ഓരോന്ന് പറഞ്ഞു കൊണ്ട് മാജിക് മൊമെന്റോ ഓരോന്ന് വിട്ടു കൊണ്ടിരുന്നു.. രാജു ഏട്ടൻ ടോചിങ്സ് ആയി മുറുക്ക് വാങ്ങി കൊണ്ടു വന്നിരുന്നു... ഒരു കുപ്പി സോടേയും.
അയ്യോ ടാ.. സോഡാ കഴിഞ്ഞു നീ ഇരിക്ക് ഞാൻ കുറച്ചു വെള്ളം കൊണ്ട് വരാം എന്ന് പറഞ്ഞു രാജു ഏട്ടൻ പുറത്തേക്കു ഇറങ്ങി... ഞാൻ ഒരെണ്ണം കൂടി ചെറുത് ഒഴിച്ചു...
കഴിച്ചു.. പുറത്തു മഴ നല്ല ശക്തിയിൽ പെയ്യുന്ന കൊണ്ട് എനിക്ക് നന്നയി പെടുക്കാൻ മുട്ടി... ഇവിടെ എവിടെയാ ടോയ്ലറ്റ്... വെള്ളം എടുക്കാൻ പോയ രാജു. ഏട്ടനെയും കണ്ടില്ല... ഞാൻ മുറിക്കു പുറത്തു ഇറങ്ങി...
ചെറിയ ഒരു വീടാണ് അവരുടെ ഒരു ഹാൾ പിന്നെ നേരെ അടുത്ത മുറി അടുക്കള പിന്നെ അവരുടെകിടപ്പു മുറി ഒരു സിറ്റ് ഔട്ട്..
മുറിയിൽ നിന്നു ഇറങ്ങി രാജു ഏട്ടനെ നോക്കി
💬 Comments
View all comments