കൂട്ടുകാരെ നമ്പാതെ [Febin]

📝 Ongoing

👁 520628 views ❤ 236 likes 💬 26 comments

കൂട്ടുകാരെ നമ്പാതെ
Koottukare Nambathe | Author : Febin

എന്റെ പേര് പ്രിൻസ് .പേര് പോലെ തന്നെ തന്നെ പ്രിൻസ് ആയിട്ടാണ് ഞാൻ വളർന്നതും അല്ല വളർത്തിയതെന്ന്‌ പറയുന്നതാണ് ശെരി.അതിന്റെ ഗുണങ്ങളും ദോഷങ്ങളും എനിക്കുണ്ട്.അപ്പൻ സക്കറിയ തോമസിന്റെയും 'അമ്മജാൻസി സക്കറിയയുടെയും ഏക മകൻ.ജനിച്ചതിങ്ങു പാലായിൽ ആണേലും പഠിച്ചതും വളർന്നതും അങ്ങ്ദുബായിൽ ആണ്. എന്നെ പോലെ വേറെ ഒന്നിനെ സഹിക്കാൻ പറ്റാഞ്ഞിട്ടാവും അവർ ഒന്നിൽ നിർത്തിയത്.പപ്പാ എന്റെ കുഞ്ഞു പ്രായത്തിലെ എന്നെയും മമ്മിയെയും അങ്ങ് കൂട്ടികൊണ്ടു പോയി.മമ്മിയുടെഎഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ വെച്ച് മമ്മിയൊരു ഹോസ്പിറ്റലിലിൽ നഴ്‌സായി കേറിയതോടെ ഞങ്ങൾഅവിടെ സെറ്റിൽഡ് ആയി.എന്റെ കയ്യിലിരുപ്പും കൂട്ടുകെട്ടും കാരണം 10aam ക്ലാസ് കഴിഞ്ഞതോടെ എന്നെഅവിടുന്ന് കെട്ടു കെട്ടിച്ചു .അങ്ങനെ +1 മുതൽ ഞാൻ എന്റെ വല്യമ്മച്ചീടേം അപ്പച്ഛന്റേം കൂടെ ഇങ്ങു പാലായിൽ ആയി .പേര് കേട്ട st തോമസ് സ്കൂളിൽ അഡ്മിഷനും ആയി. അതോടെ എന്നെ കൊണ്ടുള്ള അവരുടെ ശല്യം തീർന്നുകിട്ടി . ഇനിഇപ്പൊ ആകെ vaccation സമയത്തു മാത്രം സഹിച്ചാ മതിയല്ലോ.ദുബായിൽ സ്കൂളിലെ ഹയർ എഡ്യൂക്കേഷൻമോശമാണ് മോൻ നന്നായി പടിക്കട്ടെ എന്ന് പറഞ്ഞാവും പാവം എന്റെ പപ്പയും മമ്മിയും എന്നെ ഇവിടെ കൊണ്ട്ചേർത്തത്‌.ആദ്യമൊന്നും ഞാൻ അവരുടെ പ്രതീക്ഷ തെറ്റിച്ചില്ല പ്ലസ് ടു നല്ല മാർക്കോടെ പാസ് ആയി എനിക്ക്സെന്റ് തോമസ് കോളേജിൽ ഡിഗ്രിക്ക് അഡ്മിഷനും കിട്ടി.സ്കൂ

📚 Chapters

1 published

Related Stories

💬 Comments

View all comments