0%

Chapter Title : കൂട്ടുകാരി 2 [story teller]

Author : Story Teller Read All Parts 3.6K

അവൾ വിഷമത്തോടെ സമ്മതിച്ചു...

ഉച്ചക്ക് ഫുഡ് കഴിച്ചപ്പോൾ ഞങ്ങൾ മൂഡോഫ് ആയി ഇരുന്നു കഴിച്ചു...

അന്ന് ഞാൻ അവന്റെ കൂടെ പഴയ ഓഫീസിൽ പോയി... പ്രാകി കൊണ്ട്... ഈ പന്നിക്കു വരാൻ കണ്ട സമയം...
എന്റെ അവസ്ഥ.... ഊഹിക്കാമല്ലോ.... ആഗ്രഹിച്ചും പോയി... എനിക്കവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി...
ഞാൻ ആകെ ഡൌൺ ആയി പോയി...
എന്റെ പെണ്ണിന്റെ കൂടെ എന്ജോയ് ചെയ്യേണ്ട സമയത്തു ആ ഊമ്പിയുടെ കൂടെ....
അന്ന് വൈകുന്നേരം വിളിച്ചപ്പോൾ ഞാൻ ആകെ ഡെസ്പ് ആണെന്ന് അവൾക്കു മനസ്സിലായി...

ഹമ്മ്... പോട്ടെടാ... നമുക്ക് വേറൊരു ദിവസം പോകാം... അവൾ ആശ്വസിപ്പിച്ചു ...
ഹമ്മ്... ചെക്കെൻ എന്തൊക്കെയോ പ്ലാൻ ചെയ്താരുന്നു എന്ന് തോന്നുന്നല്ലോ.... അവൾ കളിയാക്കി...

പോടീ ... ഡാഷ് മോളെ ... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ... എന്റെ ദേഷ്യം അറിയാതെ പുറത്തു വന്നു... എന്റെ സ്വരം മാറി ...

ശോ ... സോറി ഡാ... സോറി... അവൾക്കു മനസ്സിലായി എന്റെ ദേഷ്യം...

ഹമ്മ്... പോട്ടെടാ.... ഞാനും കരുതി നമുക്ക് തനിയെ കുറച്ചു സമയം സ്‌പെൻഡ് ചെയ്യാമെന്ന് .... അവൾ തുറന്നു പറഞ്ഞു ...

അതിൽ എന്റെ മുഖം അല്പം തെളിഞ്ഞു...

ഡാ... നമുക്ക് സാറ്റർഡേ ഫിലിമിന് പോകാം... മ്മ്മ് ?? അവൾ എന്നെ സന്തോഷിപ്പിക്കാനായി പറഞ്ഞു....
മ്മ്മ് ... ഡി......
ഹമ്മ്... തിയേറ്ററിൽ പോയാലും... ഫുൾ cctv ആണ്.... കാര്യമൊന്നും ഇല്ല...

എന്തായാലും പോകുക തന്നെ അവളുടെ കൂടെ നടക്കാമല്ലോ കുറച്ചു സമയം...

അങ്ങനെ സാറ്റർഡേ ഞങ്ങൾ സിനിമക്ക് പോയി...

ഞാൻ പറഞ്ഞത്

💬 Comments

View all comments