0%

Chapter Title : കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2 [Axd]

Author : Kambikathakal Read All Parts 587

റൂമിൽ കയറാനോള്ളു..

അവരണേൽ കുപ്പി കാലിയാക്കുന്ന തിരക്കിലാണ്.

മേജർ അമ്മവനും ഷീബയാന്റിയും ദാ ഒരു കുപ്പിയും ആയി റൂമിലേക്ക് പോവുന്നുണ്ട്.

അടിച്ചു കോൺ തെറ്റിയ മട്ടാണ്..

ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ ചാന്ദിനി ചേച്ചി,

ഇവരുടെ ഒരേയൊരു മകളാണ്.

കുറച്ചു മാറി ദാ നമ്മുടെ ചേച്ചിമാരുടെ ഗാങ് നിൽപ്പുണ്ട്.

നിൽപ് ഏതായാലും പന്തിയല്ലാത്ത മട്ടാണ്, ഇനി ഇവരും കുപ്പി ക്കു വേണ്ടി നിക്കുവാണോ? സാധ്യതയില്ലാതെയില്ല .

ഏതായാലും അതൊന്നു അറിഞ്ഞേക്കാം എന്നു കരുതി അങ്ങോട്ടേക്ക് ചെന്നു.

അതെ പ്രതീക്ഷിച്ച പോലെ തന്നെയാണ്. ബാക്കി രണ്ട് ബിയർ ബോട്ടിൽ ഇരിപ്പുണ്ട്.

അതാണ്‌ നോട്ടം.

ആരും തൊടാതെ മാറ്റി വെച്ചിരിക്കുവാണ്.

ഞാൻ ഏതായാലും അവരെ സഹായിച്ചെക്കാം എന്നു കരുതി.

വെറുതെ അല്ലേലും പെൺപിള്ളേരുടെ മുൻപിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമല്ലേ പാഴാക്കരുത്തല്ലോ.

നൈസ് ആയിട്ട് ചെന്നു രണ്ടു ബോട്ടിലും അരയിലൊതുക്കി ചേച്ചിമാരും ഒത്തു നൈസ് ആയി മിനി ചേച്ചിടെ റൂമിലേക്ക്‌ കേറി.

മിനിചേച്ചി എന്റെ അമ്മയുമൊത്ത് വേറെ റൂമിലാണ്. ആന്റി മാരെല്ലാം കൂടി വേറെന്തോ ചുറ്റികളിയുണ്ടെന്നു തോന്നുന്നു.

അച്ഛന്മാരാണെൽ ഒന്നു രണ്ടു പേരൊഴികെ ഓരോ കഥയും പറഞ്ഞു ആ റിസെപ്ഷൻ ഹാളിൽ തന്നെ ഉണ്ട്.

ഞങ്ങളെതായാലും സേഫ് ആയി. ഇപ്പോ രണ്ടെണ്ണം അടിച്ചാലും ആരും അറിയാൻ പോകുന്നില്ലല്ലോ, എല്ലാരും അടിച്ചു പൂസല്ലേ

ഒരു ബോട്ടിൽ സോന ചേച്ചി പൊട്ടിച്ചു, വേറെ ഗ്ലാസ്‌ എടുക്കാനൊന്നും നിന്നില്ല ഞങ്ങൾ നാല് പേരും കൂടെ ഓരോ സിപ്പ് എടുത്തു.

ബോട്ടിൽ മുക്കാൽ ആയപോഴേക്കും ആരോ വാതിലിൽ തട്ടി.

മേജർ അമ്മാവനാണ്, ചാന്ദിനിയെ അന്വേഷിച്ചു വന്നതാ.

പാവം

💬 Comments

View all comments