Chapter Title : കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3 [Axd]
ഉണ്ട്.. നീയും അത് അസ്വതിക്കുന്നില്ലേ.."
മ്മ്.. ഞാൻ മൂളി, അപ്പോ എന്തിനാണാവോ രാവിലെ ഇവൾ കരഞ്ഞേ മനസിലോർത്തു. അല്ല ഞാൻ എന്തിനാണാവോ കരഞ്ഞേ.. അതിനും ഉത്തരമില്ല.
സ്വയം ഒരു ചമ്മൽ ചെറുതായ പോലെ, വെറുതെയല്ല...സോനയേച്ചി പറഞ്ഞതാണ് ശെരി.
ശാലു ഒന്നു ചീറ്റ് ചെയ്തെന്നു തോന്നിയെങ്കിലും, ശാലുവിനെ മാത്രം പറയാൻ പറ്റില്ല എനിക്കും അവളോട് കാമം തോന്നിയിട്ടുണ്ട്.
ഇതൊക്കെ സോനയേച്ചി പറഞ്ഞ പോലെ ഓപ്പൺ ആയി ചോദിക്കാനുള്ള ഗട്ടസ്
ഇല്ലാഞ്ഞിട്ടാവും.
ഓരോന്ന് ഓർത്തു കൂട്ടിയെങ്കിലും വിഷമം ഒന്നും തോന്നിയില്ല. ഒന്നു ചിന്തിച്ചാൽ ശാലു ഈ ട്രിപ്പ് വന്നപ്പോഴല്ലെ ഇങ്ങനെ എന്നോട് ഓപ്പൺ ആയെ. അപ്പോ അവൾക്കു വേണ്ടത് അത് തന്നെ.
"ഡാ നിനക്കും ഇതൊക്കെ തോന്നിയിട്ടില്ലേ.. ഞാനും ഒരു സ്ത്രീയല്ലേടാ.. ഇന്നലെ ആദ്യമായാണ് ഒരു ആണിന്റെ സാധനം നേരിൽ കാണുന്നതും പിടിക്കുന്നതും "
കെട്ടിപിടിച്ചിരുന്ന അവൾ പതിയെ മൂളി.
ഞാനൊന്നു ചിരിച്ചു. തിരികെ അവളേം മുറുക്കി കെട്ടിപിടിച്ചു.
ഇപ്പോൾ വല്യ വേവലാതികളില്ല ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്.
ഞങ്ങളുടെ ദാഹം എത്രയും പെട്ടെന്ന് തീർക്കാൻ തിടുക്കമായി.
ഞങ്ങൾ മിനിയേച്ചിയുടെ റൂമിലേക്ക് നടന്നു, എല്ലാവരും എന്തെടുക്കുവാണെന്നു നോക്കണം.
എല്ലാ റൂം അടച്ചിട്ടിരികുകയാണ്, തണുപ്പ് കാരണമാവും,
ആരുടെയോ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം.
ഓടി സോനയേച്ചിടെ റൂമിലേക്ക് കയറി.
നല്ല കാഴ്ച, റൂം മൊത്തം പുകമയം, റിലേ അടിച്ചു പോയിട്ടിട്ടുണ്ട് ഡോർ തള്ളി തുറന്നു അകത്തു കയറിയത് രണ്ടും അറിഞ്ഞട്ടില്ല. രണ്ടും കട്ടിലിൽ വെളിവില്ലാതെ കിടപ്പാണ്.
എനിക്കും ശാലുവിനും സെക്സ് ചെയ്യാൻ വേറെ പറ്റിയ ഇടം ഇല്ലാ, ബെഡിലെ കമ്പിളിയെടുത്ത് നിലത്ത് വിരിച്ചു..
💬 Comments
View all comments