0%

Chapter Title : കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3 [Axd]

Author : Kambikathakal Read All Parts 726

മേലാകേ ഇക്കിളി കൂട്ടുന്ന പോലെ.കൈകൾ എന്റെ തലക്കു പിറകിലൂടെ കോർത്തു.

ചുണ്ടുകൾ അകത്തിയ ശേഷം നെറ്റി പരസ്പരം മുട്ടിച്ചു നിന്നും.

കല്ലിനെയും അലിയിച്ചു കളയുന്ന അവളുടെ നോട്ടം.

" നീ  നിന്നെ പോലെയൊരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ ഭാഗ്യം ചെയ്തവളാണ് "..

കാമമല്ല... ശാലു.. ഇന്നലെ വെളുപ്പിന് മുതൽ കൂട്ടുകാരിയെക്കൾ മേലെ.. പ്രണയമാണോ എന്നാൽ അതിനും ഉത്തരമില്ല.

എന്റെ ചേച്ചിയുടെ സ്ഥാനത്താണ്. ഒന്നിക്കാൻ പറ്റുമോ എന്നറിയത്തില്ല എങ്കിലും വേർപിരിയാൻ ആവില്ല സത്യമാണ്.

ഓരോന്നോർത്തുകൊണ്ട് മുറുകെ കെട്ടിപിടിച്ചു.

" റെഡിയാവ് കുറെ നേരമായി വന്നിട്ട് "

മ്മ്.. ഡ്രെസ്സെടുത്തിട്ടു, റിസപ്ഷൻ ഹാളിലേക്ക് നടന്നു.

സോനയേച്ചിയുടെയും ചാന്ദിനിയേച്ചിയുടെയും  കഴിച്ചു കഴിയാറായി.

ഇഡലിയും സാമ്പാറും ഒരു പ്ലേറ്റിലിടുത്തു അവരുടെ അടുത്തേക്ക് നീങ്ങി.

" ആഹാ വന്നോ നീ, ഇന്നലെ എന്തായിരുന്നു.."

സോനയേച്ചിയുടെ പരിഹസിച്ചുള്ള ആ പറച്ചിൽ ശെരിക്ക് കൊണ്ടു. ആകെ കൊച്ചായി പോയി.

ശാലു ഇടയിൽ നിന്ന് മെല്ലെ ചിരിച്ചുകൊണ്ട്

" ഹ്മ്മ് സൂക്ഷിച്ചോ നീ ഇവനെ ആള് വില്ലേനാ.. "

സോനയേച്ചി : അതെനിക്കിന്നലെ മനസിലായി.. ഹ്മ്മ്, ഇങ്ങനൊരു മണ്ടൻ.

മൂന്നു പേരും കൂടെ കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.

മണി 11 ആവാറായി ഇല്ലാരുന്നു ബസ്സിൽ കേറി.

ജാനലായിലൂടെ  എസ്റ്റേറ്റ് റിസോർട്ടിഇക്കുന്ന കുന്നിലേക്ക് ഒന്നു നോക്കി, വെറുതെയല്ല റിസോർട് കണ്ടാലേ ഒരു പന്തി കേടുണ്ട്.

കുറെ കളിയാക്കല് കേട്ടെങ്കിലും ഇപ്പോൾ ഞങ്ങൾ മൂന്നു പേരും വല്യ കൂട്ടാണ്. സോനയും ചാന്ദിനിയും ഇപ്പോൾ ഞങ്ങടെ കൂടെ പിറകിലെ സീറ്റിൽ വന്നിരിപ്പുണ്ട്.

വഷളത്തരങ്ങക്കൊന്നും ഒപ്പിക്കാൻ പറ്റില്ല.

ഇടയ്ക്കു  ശാലുവിന്റെ നോക്കുമ്പോൾ, പുരികൻ

💬 Comments

View all comments