Chapter Title : കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര [Axd]
പീക്കിരി പിള്ളേർ വെറുതെ വന്നിരുപ്പുണ്ട്..
വെളുപ്പിനായതു കൊണ്ടുതന്നെ എല്ലാരും വണ്ടിയിൽ കേറി ഉറങ്ങാനുള്ള ഇരുപ്പാണ്..
അപ്പോഴാ മിനിചേച്ചിയും ശാലുവും വരുന്നേ എന്നത്തേയും പോലെ ഇപ്രാവശ്യവും വൈകിയിട്ടുണ്ട്, മുൻപിലെ ഒഴിഞ്ഞ ഒരു വരിയിൽ അവർ ഇരുന്നു. ബാക്കിലേക് നോക്കിയപ്പോ അതാ ഞാൻ ഒറ്റയ്ക്കിരിപ്പാണ്, മിനി ചേച്ചി ശാലുവിനെ എന്റെ അടുത്തേക് പറഞ്ഞുവിട്ടു
യാത്രത്തിൽ ഒറ്റയ്കയിരുന്ന എനിക്ക് അവളൊരു കൂട്ടായി... അടുത്തുണ്ടായ പീക്കിരിയെ എടുത്ത് മാറ്റി അവൾ എന്റെ അരികിൽ വന്നിരുന്നു.
ബസ്സിലെ ലൈറ്റ് അണച്ചു.. വണ്ടി പയ്യെ ഓടി തുടങ്ങി.ശാലു വന്നു എന്റെ അടുത്തിരുന്നിട്ടും അവൾ എന്നോട് ഒന്നും പറയുന്നില്ല ഫോണിൽ ആരോടോ ചാറ്റ് ചെയ്യുവാണ് ഹെഡ്സെറ്റ് ചെവിയിൽ ഉണ്ട്.
ഒരു കൂസലില്ലാതെ ഫോണിൽ തന്നെ നോക്കിക്കൊണ്ടിരിക്കുവാണ് ഇപ്പോഴും, ബസ് എടുത്ത് 10 മിനിറ്റ് ആയി വണ്ടിയിൽ ഏതോ തമിഴ് പാട്ട് ചെറിയ സ്വരത്തിൽ മൂളുന്നുണ്ട്
കൂടെ ഉണ്ടാർന്ന പീക്കിരിക്കളും അവരുടെ അമ്മമാരുടെ അടുത്തേക് പോയതോടെ ഞാൻ പിന്നെയും ഒറ്റയ്ക്കായ പോലെയായി, കൂട്ടിനു ഉണ്ടെന്നു കരുതിയ ഇവളും വല്യ ജാടയിട്ടിരിപ്പാണ്....
അവിടെന്നു മാറി മുൻപിലെ സീറ്റിൽ ഇരുന്ന് ഉറങ്ങാന്നു കരുതി ഞാൻ എഴുന്നേറ്റത്തും കാലിൽ ഇട്ടൊരു ചവിട്ട്
അവൾ : അവിടെ ഇരിക്ക് കോപ്പേ, നീയെങ്ങൊട് പോകുവാ
ഹാവു സമാധാനയി, ഞാൻ അവിടെ തന്നെ ഇരുന്നു.
അവൾ എൻറെ കൈക്കിടയിലൂടെ കൈ കോർത്തു ഒരു ഹെഡ്സെറ്റ് ബഡ് എന്റെ ചെവിയിലും വെച്ച് തന്നു എന്നോട് ചേർന്ന് തല വെച്ചു.
" എടാ, ഫേസ്ബുക്കിൽ പരിചയ പെട്ടതാ ആള് മറ്റേതാ "
ഫോൺ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു,
"
💬 Comments
View all comments