Chapter Title : കൂട്ടുകാരി [story teller]
സ്റ്റോർ റൂമിന്റെ കീ നേരത്തെ വാങ്ങി വച്ചു ...
അവന്മാരോട് ഉച്ച കഴിഞ്ഞു ലീവ് ആണെന്ന് മാത്രം പറഞ്ഞു...
പഴയ ഓഫീസിൽ പോകുമെന്ന് ബോസിനോട് മാത്രം പറഞ്ഞു ഞാൻ 2 കഴിഞ്ഞപ്പോൾ ഇറങ്ങി... അവൾക്കു മെസ്സേജ് ഇട്ടു... 2.30 ആകുമ്പോൾ എത്താൻ...
റിപ്ലൈ ഒന്നും വന്നില്ല...
ഞാൻ അവിടെ എത്തുമ്പോൾ അവൾ വന്നിട്ടില്ല... മെസ്സേജിന് റിപ്ലയും ഇല്ല...
ശോ ... പെണ്ണ് പറ്റിച്ചോ...
ഞാൻ അവളെ വിളിച്ചു...
.. ഡാ ... 2 മിനുട്സ് ... എത്തി...
നീ മുകളിലേക്ക് പൊയ്ക്കോ... ഞാൻ വന്നേക്കാം...
നമ്മൾ ഒരുമിച്ചു പോകുന്നത് ആരും കാണേണ്ട...
ഹമ്മ്.. അത് ശെരിയാ... നീ 4ത് ഫ്ലോർ എത്തുമ്പോ വിളിച്ചാൽ മതി... ഞാൻ ഡോർ തുറന്നു തരാം...
ഞാൻ മുകളിലേക്ക് പോയി...
ഭാഗ്യം ... ആരുമില്ല... ഞാൻ പെട്ടെന്ന് ഡോർ തുറന്നു അകത്തു കയറി... അകത്തു കയറുമ്പൊ ഒരു ചെറിയ ഹാൾ ആണ്... ... അതിനുള്ളിൽ ഒരു വലിയ റൂം കൂടി ഉണ്ട്... അതിലാണ് ലോക്കറും ഡോക്യൂമെൻറ്സും...
ഞാൻ അവിടെ ചങ്കിടിപ്പോടെ വെയിറ്റ് ചെയ്തു... എന്റെ ചങ്കു പട പട .. ഇടിച്ചു...
ഹമ്മ്... സൂക്ഷിച്ചു ഡീൽ ചെയ്യണം... അല്ലെങ്കിൽ കൈയിൽ നിന്ന് പോകും...
അവൾ ടെൻഷൻ ആയാൽ കാര്യങ്ങൾ കൈയിൽ നിന്ന് പോകും...
അവളെ ഒന്ന് കൂൾ ആക്കി എടുക്കണം... അവൾ കംഫർട്ടബിൾ ആയിക്കഴിഞ്ഞാൽ ... പിന്നെ വളക്കാം... അതാണ് സേഫ് ...
ഞാൻ ചങ്കിടിപ്പോടെ വെയിറ്റ് ചെയ്തു ....
നിമിഷങ്ങൾക്കു യുഗങ്ങളുടെ ദൈർഖ്യം...
ഡിങ്... മെസ്സേജ് ആണ്....
ഡാ ... ഞാൻ
💬 Comments
View all comments