Chapter Title : കൂട്ടുകാരി [story teller]
എന്ന് പറഞ്ഞു...
അവന്മാരോ???
ഹമ്മ്... അത് പിന്നെ പറയാനുണ്ടോ... അവന്മാർക്ക് സന്തോഷം ആയി...
പിന്നെ സാം എന്നോട് ചോദിച്ചു... ആരാ അത് ചെയ്തതെന്ന്...അവനു ഡൌട്ട് ഉണ്ട്....
എന്നിട്ടു??? അവൾ ആകാംഷയോടെ എന്നെ നോക്കി...
ഞാനാ ചെയ്തതെന്ന് പറഞ്ഞു,,,
ഹമ്മ്... അവൾ ആശ്വാസത്തോടെ നിശ്വസിച്ചു... സോറി ഡാ... നീ വെറുതെ എനിക്ക് വേണ്ടി...
നിനക്ക് പറയാമായിരുന്നു ഞാൻ ആ ചെയ്തതെന്ന്... അവൾ വിഷമത്തോടെ എന്നെ നോക്കി...
ഏയ്.. അത് വിട് ,,, ഞാൻ ആശ്വസിപ്പിച്ചു...
10 മിനുട്ടു കൊണ്ട് ഞങ്ങൾ ഡോക്യൂമെന്റസ് എടുത്തു,,,,
ഞങ്ങൾ അവിടെ ഇരുന്നു ഓഫീസിലെ കഥകൾ പറഞ്ഞു ചിരിച്ചു... എന്റെ കൂടെ സംസാരിച്ചു ഇരിക്കാൻ അവൾക്കു നല്ല ഇഷ്ടമാണ്...അവളൊന്നു കൂൾ ആയി...
ഡി... വെള്ളം ഉണ്ടോ...
ആം.. ഡാ... അവൾ ഒരു ചെറിയ ബോട്ടിൽ എടുത്തു തന്നു...
ഞാൻ അത് പകുതി കുടിച്ചു...
ഡാ... തീർക്കല്ലേ,... അത്രേ ഒള്ളു... അവൾ കുപ്പി വാങ്ങി വച്ചു...
ഡാ.. നമുക്ക് ഒരു 4.30 ആകുമ്പോ ഇറങ്ങണം... അപ്പുറത്തെ ഓഫിസ് ടൈം 5.30 ആ... അവർ ഇറങ്ങുന്നതിനു മുമ്പേ ഇറങ്ങണം...
ആം... ഡി..
നിനക്ക് തിരിച്ചു പോകണ്ടേ ഓഫീസിൽ??
ഏയ് വേണ്ട... ഹാഫ് ഡേ ലീവ് ആണെന്ന അവന്മാരോട് പറഞ്ഞെ..
ഓഹ്.. ഒക്കെ .. അപ്പൊ കുഴപ്പമില്ല,,, അവൾ സമാധാനത്തോടെ പുഞ്ചിരിച്ചു...
അവൾ മേശയിലേക്കു കയറി ഇരുന്നു... അവളുടെ കൈ തട്ടി,, വെള്ള കുപ്പി താഴേക്ക് മറിഞ്ഞു... അടപ്പു തുറന്നു പോയി...
ശൊ ... ഡാ... അവൾ ചാടി എടുക്കാൻ നോക്കി... നിലത്തു മുട്ടുകുത്തി ഇരുന്നു... അതെടുത്തു...
ഓഹ്
💬 Comments
View all comments