← Back to കൂട്ടുകാരി [story teller]

Comments

കൂട്ടുകാരി [story teller] · approved reader discussion

അതുൽ • 25-06-2025 10:17

ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടു. ഇഷ്ടപെട്ടില്ലേ എന്നു ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല. ഓരോന്ന് ചെയ്യാൻ അവള് സമ്മതിച്ചെങ്കിലും അതിലെല്ലാം ഫോഴ്സ് ചെയ്തു സമ്മതിപ്പിക്കുന്ന പോലെ ഒരു ഫീലാണ് വന്നത്. അവൻ്റെ കാര്യം നടക്കണം എന്നപോലെ. പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു.

എൻ്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ

Story teller • 15-07-2025 06:27

താങ്കൾ പറഞ്ഞത് പോലെ.."പിന്നീട് തരാം എന്ന് അവള് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ്റെ കാര്യം നേടിയെടുത്തു"...

പിന്നീട്... എന്നുള്ളത് നടക്കുമെന്ന് ഉറപ്പില്ലല്ലോ.... പിന്നെ അവൾക്കു പകുതി സമ്മതം തന്നെ aanu... സ്വഭാവികമായ നാണം ഉണ്ടാവുമല്ലോ... അതാണ് ഞാൻ ഉദ്ദേശിച്ചത്

Jinn • 19-05-2025 11:22

Super 😍

Story teller • 18-03-2025 22:15

Second part submitted

Armpit_Lover • 18-03-2025 16:19

Super story ❤️❤️❤️

Tom • 11-03-2025 12:16

Next episode അയിച്ചോ bro .. എന്ത് ആയി

Ram • 10-03-2025 22:25

എന്തായി bro? എന്ന് വരും second part?

sathyaki • 01-03-2025 08:36

അടിപൊളി. ഇങ്ങനെ വേണം സ്റ്റോറി എഴുതാൻ.. കുറെ നാൾ കൂടി ഇവിടെ വന്ന best story ❤️

Story teller • 01-03-2025 21:41

Thank you ♥️

Story teller • 02-03-2025 19:00

♥️

Tom • 03-03-2025 12:01

Sathyaki kuttaa.🥰story teller bro

Manu • 04-03-2025 14:48

Yes
Nice

Marco • 01-03-2025 02:04

Nice nannayirinnu

Tom • 01-03-2025 00:47

അടുത്ത ആഴ്ച കാണുമോ🥰🥰🥰💯ആഗ്രഹം കൊണ്ട കൂട്ടുകാരാ

Story teller • 01-03-2025 06:35

എഴുതി thudangi bro.. മാക്സിമം നേരത്തെ ഇടാൻ ശ്രമിക്കാം 👍

Tom • 01-03-2025 00:40

Story teller bro great great story 💯😭🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🥰🥰🥰🥰🥰🥰🥰🥰🥰💯🥰💯🥰💯💯💯next പെട്ടന്ന് താ... പേജ് കുട്ടി.. കളി ഓകെ പതുക്കെ മതി കേട്ടോ കുട്ടാ

Prathibha Pradeep • 28-02-2025 00:03

I like this story very much. That's y I am asking when vl give the next part?

This kind of writing is amazing. I can't wait for next. Plz give the next part as soon as possible.

Story teller • 28-02-2025 16:31

Thank you prathibha 😍 second part എഴുതി കൊണ്ടിരിക്കുകയാണ് 👍

പാണരേട്ടൻ 2.0 • 26-02-2025 15:41

ഇതാണ് മച്ചാ കഥ, കിടുക്കി തിമിർത്തു.. 💕

Story teller • 26-02-2025 19:49

😍

വിഷ്ണു • 26-02-2025 15:09

Ente ponnu മോനെ...ഇതുപോലെ ഉള്ള ഐറ്റം ആണ് വേണ്ടത്.വായിച്ച് തീർന്നത് പോലും അറിഞ്ഞില്ല.. ബാക്കി എഴുതാൻ ഒട്ടും സമയം തരില്ല.. എത്രയും വേഗം തരണം...😍❤️‍🔥

പിന്നെ അവൻ്റെ അപ്രോച്ച് ജസ്റ് സെക്സ് മാത്രം ആണോ.. ? ഈ ഒരു ഡോട്ട് ഉണ്ട്.. എന്തായാലും അടുത്ത ഭാഗം വേഗം പോരട്ടെ..

Story teller • 26-02-2025 22:05

👍 അടുത്ത part എഴുതി തുടങ്ങി

Nayana Mary • 26-02-2025 00:29

Waiting for next part ASAP.

Story teller • 26-02-2025 19:48

😍

Achu • 28-02-2025 01:04

Avale vere aarkkum kodukkathe ne thanne kettikolaneda ponnu mone
Story super bro full vayichu ee comment idumpol time 1:03 am aanu
feel gud story aanu complete aakkane

Raja • 25-02-2025 06:31

ഒരു 100 ലൈക് ഒരുമിച്ച് തരാൻ അഡ്മിൻ സമ്മതിക്കുന്നില്ല 😍.

Story teller • 25-02-2025 14:34

😍😘

Priyanka Sooraj • 25-02-2025 02:17

Superb. Keep it up. Same slow speed is essential to read this story.

Story teller • 25-02-2025 21:38

Thank you

Ratheesh • 24-02-2025 20:38

Polichu mone... Oru real story manakkunnundallo🤔

Yash • 25-02-2025 20:48

Bro super, nalla presentation. Jnn orennam ezhuthy vachitund admin kodukan. Beautifully crafted after a long time nice orennam kitye.kollam hope u guys enjoyed. Always slow speed and slown into pace is required. Palarkum areela.

Story teller • 25-02-2025 21:39

Mmm... Pakuthi real ആണ്... പകുതി ആഗ്രഹവും 🤗

നന്ദുസ് • 24-02-2025 13:34

Waw... അടിപൊളി...
Interesting സ്റ്റോറി...💚💚💚
അതിമധുരത്തിൻ്റെ ഫീലിംഗ്...💞💞💞
മനോഹരമായ അവതരണം.... നല്ല കെമിസ്ട്രി ആണു രണ്ടാളും...❤️‍🔥❤️‍🔥
തുടരൂ 💓💓

ജാക്സി • 24-02-2025 09:52

ഒത്തിരി ഇഷ്ടായി. ഇതുപോലുള്ള കഥകൾ വരട്ടെ എന്നാലേ സൈറ്റ് അടിപൊളി ആകൂ. ലൈക്‌ അടിച്ചു പൊട്ടിച്ചിട്ടുണ്ട് 🥰

Story teller • 24-02-2025 15:40

😍 thank you

കുട്ടാപ്പി • 24-02-2025 00:22

ഇവളെ അവൻ പ്രൊപ്പോസ് ചെയ്യണം കണ്ണിൽ നോക്കി അപ്പോൾ ആണ് കഥ പൂർണം ആവുകയുള് അടുത്ത പാർട്ടിൽ എഴുതാൻ ശ്രമിക്കു

Story teller • 24-02-2025 09:31

Sure 👍

Fire blade • 23-02-2025 22:44

ബ്രോ... സത്യസന്ധമായി പറഞ്ഞാൽ ആദ്യങ്ങളിൽ അവൾക്ക് പിടിക്കാഞ്ഞിട്ടും അവൻ അവളിൽ നിന്നും പിടി വിടാതിരിക്കുന്നത് ഇച്ചിരി ഫീൽ ആക്കിയെങ്കിലും പിന്നെ അവനിലേക്ക് ഇങ്ങോട്ട് വന്നു അടുത്തപ്പോൾ  ഓക്കേ ആയി.. എന്തൊക്കെയായാലും നല്ല ഫ്ലോ ഉണ്ടായിരുന്നു കഥക്ക്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Story teller • 24-02-2025 09:32

🤗😍

Aaron • 23-02-2025 21:23

Kadha nannayittund bro. Nalla oru slow paced story vayichitt kore aayii ivde ippo kore olla nishidham mattre varar ullu. Nalla oru kadha thannathil nandhi. Plz continue

Story teller • 24-02-2025 09:32

Sure bro 🤗

Jishasuresh • 23-02-2025 19:19

🥰🥰🥰 suoer

Sam • 23-02-2025 12:40

Super story... പൊളിച്ചു... Second partinu waiting... Orupadu ലേറ്റ് ആക്കല്ലേ bro 🙏

jacky • 23-02-2025 12:27

aval avane chooral kond adikkanam...nalla strict sadist discipline.school teacher style

Krishna • 23-02-2025 10:54

കൊള്ളാം... Slow ആണെങ്കിലും ആ build up koduthu എഴുതുന്നത് എപ്പോഴും nallathanu... Enjoyed 👍👍

Manu • 23-02-2025 10:52

ബ്യൂട്ടിഫുൾ story ♥️ നന്നായി എഴുതി.  ithu real story ആണോ??

Story teller • 24-02-2025 09:33

Mm.. Pakuthi real.. Pakuthi ആഗ്രഹം 😀🫣

Krupa mbbs • 22-02-2025 23:51

5.5 feet height koravano🤣

Story teller • 23-02-2025 05:11

😱

Story teller • 23-02-2025 05:37

കഥ വായിച്ചിട്ടു താങ്കൾ ഇതു മാത്രമേ നോട്ടീസ് ചെയ്തുള്ളൊ 😱😄🙏 സമ്മതിച്ചിരിക്കുന്നു 😱

Reji • 22-02-2025 22:02

അത് പൊളിച്ചു.... കിടിലൻ കഥ... ഇതു പോലുള്ള slow burning കഥകൾ ippo വരാറില്ല.... പക്ഷെ അതിന്റെ ആരാധകരും ഇവിടുണ്ട്... Waiting for second part ♥️

സക്കിർ ഹുസൈൻ • 22-02-2025 21:16

അടിപൊളി ബ്രോ ഇതാണ് കഥ ഇപ്പൊ കുറെ നിഷിദ്ധ കഥകൾ മാത്രമേ ഇവിടെ കാണാറുള്ളു... കണ്ടിന്യൂ

Story teller • 23-02-2025 05:12

Thank you bro

Vishnu • 09-03-2025 22:17

അടിപൊളി

ഗിരീഷ് • 22-02-2025 19:48

♥️ wow... Superb story... Waiting for the next part....

അമ്പാൻ • 22-02-2025 19:31

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Pramod kumar • 22-02-2025 19:24

Super ❤️❤️❤️