0%

Chapter Title : കൂട്ടുകാരികളുടെ അടിമ [Devonraj]

Author : kkstories Read All Parts 3.1K

എത്തിയ ഞാൻ വളരെ ഹാപ്പിയാണ്, പോകെ പോകെ ഞാനും അവർ മൂന്നുപേരുമായി കൂടുതൽ അടുത്ത് ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന ലെവലിൽ എത്തി..

വൈകീട്ട് ആകുമ്പോ അവരുടെ ചെലവിൽ ഫുഡ്‌ ഒക്കെ അവർ വാങ്ങി തരും നൈറ്റ്‌ ഞങ്ങൾ ഒരുമിച്ച് കറങ്ങാൻ പോകും അങ്ങനെ ഞങ്ങൾ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ് വളരുന്നു.അങ്ങനെ ഒരു ദിവസം രാത്രി റംല അവരുടെ വീട്ടിലോട്ട് വരാൻ പറഞ്ഞു ഫുഡ്‌ അവിടെ നിന്ന് കഴിക്കാം എന്ന് പറഞ്..

ഞാൻ അപ്പൊ തന്നെ ഒക്കെ പറഞ് (രാത്രി ഫുഡ്‌ ന്റെ ക്യാഷ് ലാഭം ആയല്ലോ 😌)അങ്ങനെ ഞാൻ അവരുടെ വീട്ടിൽ എത്തി..

ഹമ്പോ വലിയ വീട് ഞാൻ ഒരു വർഷം ഉണ്ടാകുന്ന ക്യാഷ് ഇവർ ഒരുമാസം ഇതിന്റെ വാടക തന്നെ കൊടുക്കുന്നുണ്ടാകും..

വീട് കണ്ടപ്പോ അങ്ങനെയാണ് തോന്നിയെഞാൻ അവിടെ എത്തിയപ്പോ അവിടെ ബിയർ ബോട്ടിൽ ഉണ്ട് നല്ല ചിക്കൻ മസാല ഉണ്ട് അവർ 3 പേരും നല്ല തണ്ണിയിൽ ആണ്എന്നോട് കൂടുന്നോ ചോയ്ച്ചു റംല, ഞാൻ കുടിക്കാറില്ല പറഞ്ഞു
അപ്പൊ അവർ പരസ്പരം ഒന്ന് നോക്കി

ചെറിയ ഒരു നിശബ്ദതക്കു ശേഷം ഗായത്രി ചോദിച്ചു

' നിന്റെ ജോലികാര്യം എന്തായി' എന്ന് ഞാൻ ഒന്നും റെഡി ആയില്ല നോക്കുന്നുണ്ട് പറഞ്ഞു
അപ്പോൾ അശ്വതി നിന്റെ പരിചയത്തിൽ നല്ല കുക്കിംഗ്‌ ഉം ക്ലീനിങ്ങും അറിയുന്ന ആരേലും ഉണ്ടേൽ പറയണം ഞങ്ങൾ ഇവടെ ഒരു സെർവന്റിനെ നോക്കുന്നുണ്ട്
അത് കെട്ട ഞാൻ പറഞ്ഞു നല്ല ക്യാഷ് കൊടുക്കേണ്ടി വരും അല്ലാതെയൊന്നും ഇപ്പൊ ആരെയും കിട്ടൂല എന്ന്

💬 Comments

View all comments