Chapter Title : കൂട്ടുകാരിയുടെ അമ്മ 2 [ജാൻവി]
ഫസീല താത്താ, ഫസീലാത്താ.. അടുക്കളയിൽ മീൻ മുറിച്ചു കൊണ്ടിരുന്ന ഫസീലക്ക് തന്നെ ആരോ വിളിക്കുന്നതുപോലെ തോന്നി. അവൾ ജോലിക്കിടയിൽ ചെവിയോർത്തു നിന്നു, ആരുടെയും വിളി കേൾക്കുന്നില്ല,ചിലപ്പോൾ തോന്നിയതാവും.നിമിഷനേരം കഴിഞ്ഞ് കോളിംഗ് ബെൽ മുയങ്ങി.
ആരാണ് ഈ രാവിലെ തന്നെ,ഫസീല മീൻ മുറിച്ചു കൊണ്ടിരുന്ന കൈ കഴുകി ഉമ്മറത്തേക്ക് നടന്നു. സിറ്റൗട്ടിലേക്കുള്ള വാതിൽ ചാരികിടക്കുകയാണ്. വാതിൽ തുറന്ന് അവൾ പുറത്തേക്ക് നോക്കി.
ഓ.. നീയായിരുന്നോ.. ഇങ്ങു കയറി പോര്. ഞാൻ രണ്ടുമൂന്നു വട്ടം വിളിച്ചു താത്ത വിളി കേൾക്കുന്നില്ല.ഞാൻ അടുക്കളയിൽ മീൻ മുറിക്കുകയായിരുന്നു.എനിക്കാരോ വിളിച്ചതായി തോന്നി.
താത്ത വിളി കേൾക്കുന്നുമില്ല,ഉമ്മറത്തെ വാതിൽ ചാരി കിടക്കുന്നതുകൂടെ കണ്ടപ്പോൾ താത്ത ഇവിടെയില്ല,വീട് പൂട്ടി എങ്ങോട്ടെങ്കിലും പോയതാണോ എന്ന് പോലും വിചാരിച്ചു. എങ്ങോട്ട് പോകാൻ.പിറകുവശത്തെ വാതിൽ തുറന്നു കിടക്കുകയാണ്.ഇങ്ങ് കയറിപ്പോര്, ഇവിടെ സംസാരിച്ചു നിൽക്കുമ്പോഴേക്കും അടുക്കളയിൽ നിന്നും മീന്‍ പൂച്ച കൊണ്ടു പോകും.തക്കം കിട്ടിയാൽ അടുക്കളയിൽ കയറി
കട്ടു തിന്നാൻ ഒരു കുരുത്തംകെട്ട പൂച്ച ഇവിടെ കറങ്ങി നടപ്പുണ്ട്.അതും പറഞ്ഞ് ഫസീല അടുക്കളയിലേക്ക് നീങ്ങി. മുറ്റത്ത് സംസാരിച്ചു നിന്ന ധന്യ വീടിനകത്തേക്ക് കയറി.ആ പറഞ്ഞ പൂച്ചയുടെ ശല്യം കാരണമാണ് ഉമ്മറത്തെ വാതിൽ ചാരി വെച്ചിരുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.
അകത്തു കയറിയ അവൾ വാതിൽ ചാരി കുറ്റിയിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. ഫസീല താത്ത അടുക്കളയിൽ ബൈസന്‍ അടുത്ത് നിന്ന് കത്രികയാൽ മീൻ മുറിക്കുകയാണ്.
അവൾ അടുത്തേക്ക് നീങ്ങി പുറം തിരിഞ് നിന്ന് മീൻ മുറിക്കുന്ന ഫസീല താത്തയെ അവൾ പിറകിലൂടെ കെട്ടിപ്പിടിച്ചു.വിട് ധന്യ,ഞാൻ ഈ മീൻ ഒന്ന് മുറിച്ചു തീർത്തോട്ടെ.
അവൾ ഉണ്ടോ
💬 Comments
View all comments