0%

Chapter Title : കൂട്ടുകാരിയുടെ അവിഹിതം [Love]

Author : kkstories Read All Parts 3.9K

മഞ്ജു : മ്മ്

പിറ്റേ ദിവസം ശനിയാഴ്ച

മഞ്ജു  മോനും ഉണ്ടായിരുന്നുള്ളു വീട്ടിൽ

കുറെ കഴിഞ്ഞു മോൻ കളിക്കാൻ ആയി പൊയ് വൈകിട്ട് വരൂ എന്നും പറഞ്ഞാണ് അവൻ പോയത് ഉച്ചക്കത്തെ ആഹാരം ഫ്രണ്ടിന്റെ വീട്ടിൽ നിന്നും കഴിച്ചോളാം എന്നും പറഞ്ഞിരുന്നു.

മോനും കൂടെ പോയപ്പോ അവൾ വീണ്ടു മടുപ്പ് ആയി എന്തെല്ലാം ജോലികൾ തീർത്തു ടീവിക്ക് മുന്നിൽ ഇരുന്നു.

അപ്പോഴാണ് സുറുമി കേറി വരുന്നത് ഒരു തട്ടവും ടോപ് പാന്റും ഇട്ട്.

മഞ്ജു.: ഇതാര് സുറുമിയോ

സുറുമി : ഹ്മ്മ് എന്താ പരുപാടി

മഞ്ജു : ഒന്നുല മോൻ ഇല്ലാത്തത്കൊണ്ട് ചുമ്മാ ടീവി കണ്ടിരുന്നു

സുറുമി : ഹാവൂ. മോൻ ഇല്ലേ രക്ഷപെട്ടു

മഞ്ജു : അതെന്താടി മോൻ ഇല്ലെന്നു പറഞ്ഞപ്പോ

സുറുമി : അവിടെ മോളും ഉമ്മയും ഉണ്ട് അതോണ്ട് ഒന്നും പറ്റില്ല എന്നിക്കു രാവിലെ മുതൽ എന്തോപോലെ

മഞ്ജു : എന്ത് പെണ്ണെ മൂടായോ നിനക്ക്

സുറുമി : മ്മ് ചെറുതായി  അവനെ രാവിലെ കണ്ടപ്പോ സാധനം കാണിച്ചു തന്നു  അപ്പോ തൊട്ട്

മഞ്ജു : പെണ്ണിന് അപ്പോ ഇളക്കം തുടങ്ങിയല്ലോ

സുറുമി : അതുപിന്നെ ഞാനും ഒരു പെണ്ണല്ലേ ചേച്ചി

മഞ്ജു : അതിനു എന്താ ഇപ്പോ വന്നേ

സുറുമി : ചേച്ചി എനിക്കൊരു സഹായം കുറച്ചു നേരത്തേക്ക്

മഞ്ജു : എന്താ സഹായം

സുറുമി : അവിടെ അവർ ഉള്ളത്കൊണ്ട് നടക്കില്ല അവന്റെ റൂമിലും ഫ്രെണ്ട്സ് ഉണ്ട് അതുകൊണ്ട്

മഞ്ജു : അതുകൊണ്ട്

സുറുമി : ഇവിടെ  ചേച്ചി പ്ലീസ്

💬 Comments

View all comments