0%

Chapter Title : ?കൂട്ടുകാരും ഭാര്യമാരും Chapter 2 ? [SDR]

Author : SDR Read All Parts 1.2K

ശ്യാമുമായി ഹേമക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഫോൺ എടുത്തു ശ്യാമിനെ വിളിച്ചു.

ഞാൻ : - ഡാ നീ വേഗം ഇങ്ങോട്ട് വാ, ഒരു അർജന്റ് കാര്യം പറയാൻ ഉണ്ട്.
ശ്യാം : - ഡാ നിഖിക്ക് ഒരു ചെറിയ പനി, ഞാൻ ഇപ്പോൾ വരാണോ?
ഞാൻ : - നീ വന്നേ പറ്റു, നിഖി ഇത്ര നേരവും എന്റെ കൂടെ ഉണ്ടായിരുന്നു, അവൾക്ക് യാതൊരു പ്രോബ്ളവും ഇല്ല , നീ ആദ്യം വാട്സാപ്പ് നോക്കിയിട്ട് തീരുമാനിക്ക് വരണമോ എന്ന്.

ഞാൻ അവന് വാട്സാപ്പ്ൽ കാറിൽ ഉള്ള ഹേമയുടെയും അവന്റെയും ക്ലിപ്പ് ഇട്ടു കൊടുത്തു. അവൻ അത് കണ്ട് പെട്ടന്ന് തന്നെ എന്നെ തിരിച്ചു വിളിച്ചു, ആകെ ടെൻഷൻ ആയികൊണ്ട്.

ശ്യാം : - ഡാ മൈരാ, ചതിക്കരുത് പൊന്നേ......നിഖി അറിഞ്ഞാൽ പ്രോബ്ലം ആണ്.
ഞാൻ : - എന്നാൽ നീ വേഗം ഇങ്ങോട്ട് വാ.

ശ്യാം : - ദേ ഞാൻ എത്തി......

അവൻ ഫോൺ കട്ട്‌ ചെയ്തു, പെട്ടന്ന് തന്നെ കാർ എടുത്തു എന്റെ വീട്ടിൽ എത്തി, ഞാൻ ഡോർ തുറന്നു, അവൻ എന്റെ ഷർട്ട്‌ ന്റെ കോളർ കൂട്ടി പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി ചോദിച്ചു.


ശ്യാം : - ഡാ മൈരാ, നിനക്ക് എന്റെ ലൈഫ് കുളം കുത്തിയാലേ സമാധാനം കിട്ടോ?

ഞാൻ : - (അവന്റെ കൈ തട്ടി മാറ്റി) ഓഹ് അപ്പോൾ നിനക്ക് ചെയ്യാം, ഞാൻ വീഡിയോ എടുത്തത് തെറ്റ്. ആ സമയത്ത്

💬 Comments

View all comments