Chapter Title : ?കൂട്ടുകാരും ഭാര്യമാരും Chapter 4 ? [SDR]
അവരെ നോക്കിയപ്പോൾ, സഫിയ അവളോട് പറഞ്ഞു.
സഫിയ : - മോള് വിഷമിക്കേണ്ട, മോൾക്ക് ആരും ഇല്ല എന്ന ചിന്തയും വേണ്ട, ഞങ്ങൾക്ക് സൽമ എങ്ങനെ ആണോ, അങ്ങനെ തന്നെ ആണ് നീയും. എന്ത് ആവശ്യം ഉണ്ടെങ്കിലും സൽമയോട് പറഞ്ഞാൽ മതി.
ജെസ്‌ന : - (അത് കേട്ട് അവൾക്ക് സന്തോഷം ആയി കണ്ണ് നിറഞ്ഞു, ഇതുവരെ കിട്ടാത്ത ഒരു സ്നേഹവും വാത്സല്യവും കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്) ശെരി ആന്റി, താങ്ക് യു.
സഫിയ : - ഹ്മ്മ് നന്നായിട്ട് പഠിക്ക്, എല്ലാം ശെരി ആവും.
അതും പറഞ്ഞു, സഫിയയും ബഷീറും കാറിൽ കയറി യാത്ര ആയി. ജെസ്‌ന സന്തോഷത്തോടെ തിരികെ ഹോസ്റ്റലിലേക്ക് ചെന്നു. ജെസ്‌ന വന്നപ്പോൾ സൽമ അവളോട് ചോദിച്ചു.
സൽമ : - നീ എവിടെ ആയിരുന്നു?
ജെസ്‌ന : - നിന്റെ ഉമ്മയും ബാപ്പയും വിളിച്ചിട്ട് പോയത് ആയിരുന്നു. അവർ പോയി, എന്നെ മോളെ പോലെ ആണ് കാണുന്നത് എന്ന് പറഞ്ഞു.
സൽമ : - കൊള്ളാലോ, അപ്പോ ആ സങ്കടവും തീർന്നു അല്ലേ? ഹ്മ്മ് വാ.... മുറിയിലേക്ക് പോവാം.
അവർ രണ്ടുപേരും ചിരിച്ചു കൊണ്ട് അവരുടെ ഹോസ്റ്റൽ മുറിയിലേക്ക് പോയി. അന്നുമുതൽ ജെസ്‌ന കൂടുതൽ ഹാപ്പി ആയിരുന്നു. അവൾക്ക് നഷ്ടപ്പെട്ട് പോയ ആരൊക്കെയോ അവളുടെ ജീവിതത്തിലേക്ക് തിരികെ വന്നത് പോലെ ആയിരുന്നു അവൾക്ക്. സഫിയയും ബഷീറും ഒക്കെ എപ്പോഴും വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു, അത് അവൾക്ക് കൂടുതൽ സന്തോഷം നൽകി. ഇതിനിടയിൽ ജെസ്‌നയുടെ ബാങ്കിൽ സ്പോൺസർ ഷിപ്പ് തുക
💬 Comments
View all comments