0%

Chapter Title : ?കൂട്ടുകാരും ഭാര്യമാരും Chapter 4 ? [SDR]

Author : SDR Read All Parts 579

5 മിനിറ്റ് കഴിഞ്ഞു ജെസ്‌ന സാഹിബിന്റെ നമ്പറിൽ വിളിച്ചു. ഫോൺ റിങ് ചെയ്തപാടെ തന്നെ സാഹിബ്‌ കാൾ അറ്റൻഡ് ചെയ്തു.
സാഹിബ്‌ : - ഹലോ.
ജെസ്‌ന : - ഹലോ, ഞാൻ ആണ് സാഹിബ്‌, ജെസ്‌ന.
സാഹിബ്‌ : - അറിയാം മോളെ, പറഞ്ഞോളൂ എന്തുപറ്റി.?
ജെസ്‌ന : - അത് പിന്നെ, ഞാൻ എങ്ങനെ ആണ് ചോദിക്കുക എന്ന് അറിയില്ല, എനിക്ക് മടി ആവുന്നു.
സാഹിബ്‌ : - മോള് മടിക്കേണ്ട, ഞാൻ പറഞ്ഞത് അല്ലേ മോൾക് എന്തും ചോദിക്കാം എന്ന്? ധൈര്യമായി ചോദിക്ക് മോളെ.
ജെസ്‌ന : - ചോദിക്കാം, പക്ഷെ സൽമ അറിയരുത്.
സാഹിബ്‌ : - ഇല്ല, ഒരിക്കലും അറിയില്ല പ്രോമിസ്.
ജെസ്‌ന : - താങ്ക്സ്, അത് പിന്നെ, എന്റെ കോളേജ് ഫീ പെന്റിങ് ആണ്. ഈ മാസത്തെ സ്പോൺസർഷിപ്പ്‌ തുക കിട്ടിയില്ല. എനിക്കു ഒരു 10000 രൂപ അയച്ചു തരുമോ? അടുത്ത മാസം തിരികെ തരാം.
സാഹിബ്‌ : - നല്ല അടി തരും നിനക്ക്. (ജെസ്‌ന ഒന്ന് പേടിച്ചു) പിന്നല്ലാതെ? ഇതൊക്കെ ഇത്ര ചോദിക്കാൻ ഉണ്ടോ? അക്കൗണ്ട്‌ നമ്പർ ഇങ്ങോട്ട് അയക്ക് ബാക്കി ഞാൻ ഇട്ടോളാം, തിരിച്ചു തരണോ വേണ്ടയോ എന്നൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം.
ജെസ്‌ന : - (സാഹിബിന്റെ വാക്ക് കേട്ട് ജെസ്നയ്ക്ക് നല്ല സന്തോഷം ആയി) താങ്ക്സ് സാഹിബ്‌, വലിയ ഉപകാരം ആണ് എനിക്ക് ഇത്. പക്ഷെ സൽമ അറിയരുത് പ്ലീസ്.
സാഹിബ്‌ : - ഇല്ല, പേടിക്കണ്ട ഞാൻ ആരോടും

💬 Comments

View all comments