Chapter Title : കൂട്ടകളി [Akku]
പിടിക്കുന്നത് തടഞ്ഞു!
ഞെട്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രധേച്ചി! ഇരുട്ടത്ത് എപ്പോ അവർ എൻ്റെ പിന്നിൽ വന്നു എന്ന് ഞാനറിഞ്ഞില്ല. എനിക്ക് എന്തു പറയണം എന്തു ചെയ്യണം എന്ന അറിയാതെ ആയി. എൻ്റെ രക്ഷക്ക് എന്ത് പറയണമെന്നു ഒന്നും അറിയാതെ ഞാൻ അവിടെ നിന്നു.
(തുടരും)
💬 Comments
View all comments