0%

Chapter Title : കൂട്ടികൊടുക്കാൻ അമ്മ മാത്രം 2 [കുമ്പിടി]

Author : Kambikathakal Read All Parts 6.2K

നിശ്ചയം കണ്ടിലെലും നിന്റെ അമ്മയെ കണ്ടാൽ പോരെ."

ഞാൻ (ചിരിച്ചുകൊണ്ട് ):- " ഒക്കെ. ഇവിടെ കുറച്ചു ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്. ഞാൻ അങ്ങോട്ട് ചെല്ലട്ടെ നാളെ കാണാം എങ്കിൽ.

ചേട്ടൻ : ഒക്കെ (ഫോൺ കട്ട്‌ ആക്കി )

ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി അപ്പച്ചി മക്കളും ഹാളിൽ ഇരിപ്പുണ്ടാർന്നു ഞാൻ ആണേൽ ഷർട്ട്‌ ഇല്ലാതെ ആണ് മുറിയിൽ നിന്നും ഇറങ്ങിയത്. എന്നെ കണ്ടപാടെ അപ്പച്ചി:- " ഉറക്കം എണീറ്റതെ ഉള്ളോ ഞങ്ങളുടെ സംസാരം കേട്ടു ഉറക്കം പോയതാണോ? "

ഞാൻ :- " ഏയ് അല്ല ഞാൻ അല്ലാതെ എണീറ്റാതാണ് അപ്പച്ചി ഇപ്പോൾ എത്തി? "

അപ്പച്ചി :- " ഞങ്ങൾ കുറച്ചു നേരമായി വന്നിട്ടു. ട്രെയിൻ വെളുപ്പിന് തന്നെ എത്തി. നേരെ ടാക്സി പിടിച്ചു ഇങ് പോരുന്നു. ഇവരെ ഒക്കെ ഓർമ്മയുണ്ടോ. ഇതുപോലെ എന്തേലും വിശേഷങ്ങൾ ഒക്കെ വന്നാൽ അല്ലെ കുടുംബക്കാരെ ഒക്കെ കാണാനും ഒത്തുകൂടാനും പറ്റുള്ളൂ.'

ഞാൻ (ചിരിച്ചുകൊണ്ട് ): - "പിന്നെ എനിക്കറിയാം എന്ത് ചോദ്യമാണ് അതു."

അപ്പച്ചിക്കു ഒരു മകളും മകനും ആണ് മോൾ പ്ലസ്ടു പഠിക്കുന്നു മകൻ പത്താം ക്ലാസ്സിൽ ആണ്. സംസാരം കേട്ടു അമ്മ അവിടെക് വന്നു അടുക്കളയിൽ നിന്നും. എന്നെ കണ്ടപ്പോൾ അമ്മ എന്നോട്:- " പോയി ഫ്രഷ് ആകു അച്ഛന്റെ കൂടെ ടൗണിൽ പോകാൻ ഉണ്ട് നിനക്ക് നാളത്തേക് വേണ്ട സാദനങ്ങൾ വാങ്ങാൻ ഉണ്ട്. പെട്ടന്നാകട്ടെ. "

ഞാൻ:- " ദാ വരുന്നു. (എന്നിട്ട് അപ്പച്ചിയോട് ഞാൻ എങ്കിൽ ഫ്രഷ് ആകട്ടെ എന്ന

💬 Comments

View all comments