Chapter Title : കൂട്ട്കൃഷി 2
കയ്യിൽ പിടിച്ചകത്തേക്കിട്ടു.
'അല്ല രവിയേട്ട ഇത്തവണ കല്യാണം ഉണ്ടാകുമോ'
'നോക്കെട്ടടി നിന്നെ പോലെയൊരു പെണ്ണിനെ കിട്ടുമോന്നു നോക്കട്ടെ'
'രവിയേട്ടന് നല്ലൊരു പെണ്ണിനെ കിട്ടും, നോക്കിക്കോ'
'നിനക്ക് കല്യാണം ഒന്നും നോക്കുന്നില്ലേടി'
'ഉണ്ട് രവിയേട്ടാ കുറേ ആള്ക്കാര് വന്നു കണ്ടുപോയി, പക്ഷെ രവിയേട്ടന് അറിയാല്ലോ കാര്യങ്ങൾ'
'നീയൊരു നായര് പെണ്ണാരുന്നെങ്കിൽ ഒന്നും നോക്കാതെ ഞാൻ നിന്നെ കെട്ടിയേനെ'
'ഹഹ രവിയേട്ടൻ വേണെങ്കിൽ ഞങ്ങളുടെ സഭയിൽ കൂടിക്കോ'
ഓരോന്ന് പറഞ്ഞു ചിരിച്ചു രവിയുടെ വീടിന്റെ ഇടവഴിയിലേക്ക് വണ്ടി തിരിച്ചു.
'അയ്യോ നിർത്തു രവിയേട്ടാ ഇതെങ്ങോട്ടാ'
'ഞാൻ നിനക്ക് കുറച്ചു സാധനങ്ങൾ കൊണ്ട് വന്നിട്ടുണ്ട്'
'ഞാൻ നാളെ നേരത്തെ വന്നു വാങ്ങിക്കോളാം രവിയേട്ടാ ഇപ്പൊ സന്ധ്യയാകാറായില്ലേ?'
'ഹാ പിടയ്ക്കാതെടി പെണ്ണേ'
അവൾ എന്ത് ചെയ്യണമെന്നറിയാതെയിരുന്നു. രവിയുടെ തീഷ്ണമായ കണ്ണുകളിലെ ആജ്ഞ അവളെ ഒന്നും തിരിച്ചു പറയാൻ അനുവദിച്ചില്ല. കാറ് വിശാലമായ മുറ്റത്തേക്ക് കടന്നു. തുളസി തറയിൽ വിളക്ക് വെച്ച് തൊഴുതു കൊണ്ട് നിന്ന ജാനകിയമ്മ ക്ലാരയെ അടിമുടി നോക്കി നിന്നു.
'"അച്ഛൻ ഇറങ്ങിയോ ജാനകിയമ്മേ"?
"ഇറങ്ങി കുഞ്ഞേ" ജാനകിയമ്മയുടെ മുഖം ക്ലാരയെ കണ്ടതോടെ വീർത്തു കെട്ടി. ക്ലാര തല കുനിച്ചു അവന്റെ പിന്നാലെ വീടിനകത്തേക്ക് കയറി. അവിടെ സംഭവിക്കാൻ പോകുന്നത് എന്താണെന്നു ജാനകിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ക്ലാരയെ അവർക്ക് വലിയ പരിചയമില്ലായിരുന്നെങ്കിലും കണ്ട മാത്രയിൽ മറിയമ്മയുടെ മോളാണെന്നു അവളുടെ മുഖത്തു നിന്നും ശരീര ഭാഷയിൽ നിന്നും ജാനകിയമ്മ വായിച്ചെടുത്തു.
രവിയും, ക്ലാരയും മുകളിലേക്ക് കോണിപടികൾ കയറി. ക്ലാരയുടെ മനസ്സിൽ പഴയ കാര്യങ്ങൾ മിന്നിമറയാൻ തുടങ്ങി. പാതിനഞ്ചാം വയസിൽ അവൾ ആദ്യായി ആണിനെ
💬 Comments
View all comments