Chapter Title : കൂട്ടുകുടുംബം 3 [ശ്രീക്കുട്ടൻ]
അമ്മ പറഞ്ഞു. അപ്പോഴാണ് ചേച്ചിയുടെ മൊബൈൽ ശബ്ദിച്ചത്.
"മിണ്ടല്ലേ......നീതുവാ......" ചേച്ചി വിരല് ചുണ്ടിൽവച്ച് ആംഗ്യം കാട്ടി.
"എന്താടീ........" ചേച്ചി ചോദിച്ചു.
"അമ്മക്ക് വല്ലാത്ത മാറ്റം......." നീതുവേച്ചി പറഞ്ഞു.
"എന്തുപറ്റിയെടീ......." ചേച്ചി ചോദിച്ചു.
"അഞ്ചുമിനിറ്റ് താമസിച്ചാ എന്നെ പിടിച്ച് കൊടയുന്ന അമ്മയാ ഇന്ന് പേടിച്ചാ വീട്ടീ വന്നത് പക്ഷേ ഒന്നും ചോദിച്ചില്ല......" നീതുവേച്ചി പറഞ്ഞു.
"അതിനെന്താടീ......" ചേച്ചി ചോദിച്ചു.
"അതല്ലെടീ എന്നും ഞാൻ വരുമ്പം സീരിയലും കണ്ട് കുളിക്കാതേം നനക്കാതേം ഇരിക്കുന്ന അമ്മ ഇന്ന് കുളിച്ച് മുടിചീകി തലേലൊരു തുളസിക്കതിരും ചൂടി നിൽക്കുന്നു ചുണ്ടിലൊരു മൂളിപ്പാട്ടും........." നീതുവേച്ചി പറഞ്ഞു.
"അമ്മക്ക് കുളിക്കാനും പാടില്ലേ........" ചേച്ചി ചോദിച്ചു.
"അതല്ലെടീ..... ടിവിയിൽ പ്രണയഗാനങ്ങളും...." നീതുവേച്ചി പറഞ്ഞു.
"വല്ല ലൈനും ഒത്തുകാണും......." ചേച്ചി വീണ്ടും പറഞ്ഞു.രാജേഷേട്ടൻ മൊബൈലെന്ന് ആംഗ്യം കാട്ടി. ചേച്ചിക്ക് മനസ്സിലായില്ല
"എന്തുവാ......."കോൾ മ്യൂട്ട് ചെയ്ത് ചേച്ചി രാജേഷേട്ടനോട് ചോദിച്ചു.
"മൊബൈല് വാങ്ങിയോന്ന് ചോദിക്ക്......." ഏട്ടൻ പറഞ്ഞു.
"എടീ......നിൻ്റമ്മ മൊബൈല് വാങ്ങിയോ......" ചേച്ചി ചോദിച്ചു.
"ങാ.....വാങ്ങി അതാടീ അതിശയം പലപ്പഴും തോന്നീട്ടൊണ്ട് പിശുക്ക് കണ്ടുപിടിച്ചത് അമ്മയാണോന്ന് ഇത് നമ്മളിന്ന് കടയിൽ കണ്ട അതേ മൊബൈല് മുപ്പത്തിമൂവായിരത്തിൻ്റെ......." നീതുവേച്ചി പറഞ്ഞു.
"സൂക്ഷിച്ചോ മോളേ പണിവരുന്നുണ്ട്......" ചേച്ചി പറഞ്ഞു.
"അമ്മക്കൊരാള് വരുന്നത് നല്ലതാ എൻ്റെ കല്ല്യാണം കഴിഞ്ഞാൽ അമ്മക്കാരെങ്കിലും വേണ്ടേ പക്ഷേ വല്ല നാറിയുമായാൽ കൊഴപ്പമാ....." നീതുവേച്ചി പറഞ്ഞു.
"അങ്ങനൊന്നുമില്ലെടീ നല്ല ഡീസൻ്റ് ആളാ....." ചേച്ചി പറഞ്ഞു.
"നിനക്കറിയാമോ........" നീതുവേച്ചി ചോദിച്ചു.
"ഒരു സംശയമാ അച്ഛൻ പറഞ്ഞിട്ടാ മൊബൈല് നിൻ്റമ്മക്ക് മേടിച്ചുകൊടുത്തതെന്നാ രാജേഷേട്ടൻ പറഞ്ഞത് അപ്പോ ഇനി അച്ഛനെങ്ങാനും........" ചേച്ചി പറഞ്ഞു.
"ആണെങ്കിൽ വളരെ
💬 Comments
View all comments